ന്യൂഡല്‍ഹി: വൈദികര്‍ കുംഭസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിച്ച സാഹചര്യത്തില്‍ കുംഭസാരം നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ. കുഭസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്ക്...
പനാജി: ഗോവയില്‍ പാഠപുസ്തകത്തില്‍ നിന്ന് രാഷ്ട്ര ശില്പി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ ഫോട്ടോ മാറ്റി ആര്.എസ്.എസ് നേതാവായിരുന്ന വിനായക് സവര്‍ക്കറുടെ ഫോട്ടോ വെച്ചു. ഗോവയിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്കത്തിലാണ് നെഹ്റുവിനെ പകരം സവര്‍ക്കര്‍...
ജയ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിമാരായിരുന്ന ബാബറുടേയും ഹൂമയൂണിന്റേയും പേരില്‍ കള്ളക്കഥയുമായി രാജസ്ഥാന് ബി.ജെ.പി അധ്യക്ഷന്‍ മദന്‍ ലാല്‍ സായ്നി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹൂമയൂണ്‍ തന്റെ മരണം ആസന്നമായപ്പോള്‍ ബാബറെ വിളിച്ചു നല്കിയ ഉപദേശമെന്ന പേരിലാണ് സായ്നി കളക്കഥയുണ്ടാക്കിയത്....
വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചാരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല. അവരോട് തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചറിയുകയും മാവോയിസ്റ്റ് ആശയങ്ങളെ കുറിച്ചും സമരസജ്ജരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയുമാണ് ചെയ്തത്. ബന്ദികളാക്കിയെന്ന്...
ടൂറിന്: വര്‍ത്തമാനകാല ഫുട്ബോളിലെ മികച്ച താരം ആരെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങളുണ്ടാവും. അതില്‍ ആദ്യം വരുന്ന രണ്ട് പേരുകള്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായിരിക്കും. കളി മികവില്‍ വ്യത്യസ്ത അഭിപ്രായക്കാരുണ്ടാവുമെങ്കില്‍ കായികക്ഷമതയില്‍ റൊണാള്‍ഡോ തന്നെയാണ് മുന്നില്‍...
തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പധര്‍മസേന, ശ്രീരാമസേന, ഹനുമാന്‍സേന ഭാരത്, വിശാല വിശ്വര്കര്മ ഐക്യവേദി എന്നീ...
തിരുവനന്തപുരം: മോഹന്‍ലാലിനെ വിമര്‍ശിച്ചുവെന്നാരോപിച്ച് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് സംവിധായകന് ഡോ. ബിജു. കഴിഞ്ഞ രണ്ട് ദിവസമായി ചില താര ആരാധകരുടേയും സിനിമാ രംഗത്ത് നിന്നുള്ള ചിലരുടേയും ഭാഗത്ത് നിന്ന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയുമാണ് വരുന്നത്....
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അതിക്രമത്തിനിരയായ സ്വാമി അഗ്നിവേശിനെ സന്ദര്‍ശിച്ചു. ജനാധിപത്യ ഇന്ത്യയില്‍ സന്യാസിവര്യന്മാര്‍ക്കു പോലും അവരുടെ സ്വതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സത്യമാണ് വയോധികനായ...
തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി കടുത്ത ശിക്ഷ നല്‍കിയതില്‍ ദൈവത്തോട് നന്ദിയുണ്ടെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. ഇത് സത്യത്തിന്റെ വിജയമാണ്. നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇനിയൊരിക്കലും ഇത്തരമൊരു സംഭവം ആവര്ത്തിക്കാതിരിക്കട്ടയെന്നും അവര്‍ മാധ്യമങ്ങളോട്...
ന്യൂഡല്‍ഹി: സാധനം എത്തിച്ചുകൊടുത്തതിന് ശേഷം പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് ആര്.ബി.ഐ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ആര്.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ...