പട്ന: കനത്ത മഴയെ തുടര്‍ന്ന് പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറി. കോളേജിലെ ഐ.സി.യു വരെ വെള്ളത്തില്‍ മുങ്ങി. ഐ.സി.യുവില്‍ മീനുകള്‍ നീന്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നഗരത്തിലെ മാലിന്യം കലര്‍ന്ന വെള്ളമാണ്...
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ യാത്ര പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍...
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ 15 വയസുകാരന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തനിഷ്ക് എബ്രഹാം എന്ന കൗമാരക്കാരനാണ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയത്. തീര്‍ച്ചയായും ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ നേട്ടത്തില്‍ ഞാന്‍ വളരെയധികം...
റാലേഗാന്‍ സിദ്ധി: ദേശീയതലത്തില്‍ ലോക്പാല്‍ സംവിധാനം സ്ഥാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ ഉപവാസ സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിന് വേണ്ടി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ...
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍...
അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സമീപ ഗ്രാമമായ ഉന്ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മരിച്ച യുവാവിന്റെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. മൊബൈല്‍ മോഷ്ടാക്കളെന്ന് ആരോപിച്ചാണ് ഇരുപതോളം വരുന്ന...
കൊല്‍ക്കത്ത: കോണ്‍ഗ്രസ് ഇല്ലാതെ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഉമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പുതിയ പ്രതിപക്ഷ...
വെസ്റ്റ്ബാങ്ക്: ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ യുവ മുഖമാണ് തമീമി അഹദ് തമീമിയും ഉമ്മയും ജയില്‍ മോചിതരായി. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് തമീമിയും ഉമ്മയും മോചിതരായത്. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ തന്റെ ബന്ധുവിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ...
ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ രാജ്യത്ത് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങില്‍ ജീവന് നഷ്ടമായത് 465 പേര്‍ക്ക്. ആഭ്യന്തരമന്ത്രാലയത്തിലെ ദേശീയ എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന് നഷ്ടമായത്. മഹാരാഷ്ട്രയില്‍ 138 പേരാണ്...
ഇടുക്കി: ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്...