കുന്ദമംഗലം: എസ്.വൈ.എസ് കണിയാത്ത് യൂണിറ്റ് പ്രസിഡണ്ടും. കാരന്തൂര്ഖാദിരിയ്യ മദ്റസ അധ്യാപകനുമായ കുറ്റിക്കാട്ടൂര്‍ മണ്ണുങ്ങല്‍ മഹ മൂദ് അഹ്സനി (42) വാഹന അപകടത്തില്‍ മരിച്ചു. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലാണ് അപകടം. ജോലി ചെയ്യുന്ന...
ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പേരില്ലാത്തവരില്‍ മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബവും. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബാംഗങ്ങളുടെ പേരാണ് രജിസ്റ്ററില്‍ ഇല്ലാത്തത്. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന് ഇക്രാമുദിന് അലി...
ന്യൂഡല്‍ഹി: പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന് ഖാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ അഭിനന്ദനമറിയിച്ചു. പാകിസ്ഥാനില്‍ ജനാധിപത്യം ആഴത്തില്‍ വേരോടുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതായും...
ന്യൂഡല്‍ഹി: അഡ്വ.പി.എസ് ശ്രീധരന് പിള്ളയെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടായി നിയമിച്ചു. ആര്.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലാണ് ശ്രീധരന് പിള്ളക്ക് ബി.ജെ.പി സംസ്ഥാന നേതൃപദവിയിലേക്കുള്ള വരവിന് വഴിയൊരുക്കിയത്. കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി പോയത് മുതല്‍ ബി.ജെ.പി...
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ സംഘപരിവാര്‍ നീക്കം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. ആര്.എസ്.എസ് നിര്‍ദേശപ്രകാരമാണ്...
കോഴിക്കോട്:വിദ്യഭ്യാസ മന്ത്രി ആര്.എസ്.എസിനു വേണ്ടി പോസ്റ്റുമാന് പണിയെടുക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ്. ‘കഠാര വെടിയുക തൂലികയേന്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എം.എസ്.എഫ് നടത്തുന്ന സംസ്ഥാന ക്യാമ്പസ് യാത്രയുടെ കോഴിക്കോട്...
ഇസ്ലാമാബാദ്: തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന് ഓഗസ്റ്റ് 11ന് പാക്കിസ്ഥാന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. റേഡിയോ പാക്കിസ്ഥാനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖൈബര്‍ പക്തൂണ്‍ ഖ്വ പ്രവിശ്യയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ...
മുംബൈ: ദേശീയ സുരക്ഷാ സേനയുടെ കണ്ട്രോള് റൂമില്‍ വിളിച്ച് പ്രധാനമന്ത്രിക്ക് നേരെ രാസായുധ പ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് (22) ആണ് അറസ്റ്റിലായത്. ഇയാള്‍ മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ...
ന്യൂഡല്‍ഹി: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന് കലാനിധി മാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന് ചെന്നൈയിലെ വീട്ടില്‍ ബി.എസ്.എന്‍.എല്ലിന്റെ സമാന്തര...
കൊല്‍ക്കത്ത: അസമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ അവസാന കരട് പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ രീതിയുടെ പുനരാവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന്...