ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും ആക്ഷേപിക്കുന്നു എന്നാരോപിച്ച് രാധാകൃഷ്ണന് എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന്...
ലണ്ടന്‍: ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലാല്‍റെംസിമയി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 40 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടുത്ത വര്‍ഷം ജനുവരി 19നാണ് റാലി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ...
ദുബൈ: മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് തുടങ്ങുന്നു. ‘രേഖകള്‍ ശരിയാക്കൂ, സ്വയം രക്ഷിക്കൂ’ എന്നതാണ് പൊതുമാപ്പിന്റെ സന്ദേശം. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. പൊതുമാപ്പ്...
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ല. പാലായില്‍ കെ.എം മാണി കോഴ വാങ്ങുന്നത് കണ്ടെന്ന് പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കെ.എം...
തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി പ്രമുഖ വ്യവസാനി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ പണ്ട് തന്റെ സ്ഥാപനത്തില്‍ നടന്ന സമരത്തില്‍ തന്നെ പെറ്റി ബൂര്‍ഷ്വയെന്നും...
ന്യൂഡല്‍ഹി: അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്.സി) പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്ക്കും സമയം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സഖ്യ നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-എന്‍.സി.പി-ബി.എസ്.പി സഖ്യത്തിനാണ് വഴിയൊരുങ്ങുന്നത്. എന്‍.സി.പി തലവന്‍ ശരത് പവാറും ബി.എസ്.പി അധ്യക്ഷ മായാവതിയും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ്...
കൊച്ചി: പെരുമ്പാവൂരിന് സമീപം കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു മൊല്ല (32)യാണ് അഴിക്കുള്ളിലായത്. കൊലക്കുറ്റമടക്കം ആറ്...
എ.പി താജുദ്ദീന് കണ്ണൂര്‍: പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ പ്രവേശനവും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കാന്‍ നടപ്പിലാക്കിയ അഖിലേന്ത്യാ യോഗ്യതാ പരീക്ഷയായ നീറ്റും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. നീറ്റിലെ മെറിറ്റ് അടിസ്ഥാനമാക്കി അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന...