ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. വിക്കറ്റ് നേട്ടം അതിരുവിട്ട് ആഘോഷിച്ചതിനാണ് ഇശാന്തിന് മാച്ച് റഫറി പിഴ...
കൊച്ചി: കാമുകിയുടെ ഭര്‍ത്താവിന്റെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ കാമറ വഴി പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ആലപ്പുഴയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനുമായ അമ്പലപ്പുഴ വാണ്ടാനം പൊതുവ വീട്ടില്‍ അജിത്ത് (32) നെയാണ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം പൊളിക്കാനുള്ള ബി.ജെ.പി തന്ത്രത്തിനെതിരെ മറുനീക്കവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ തെരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയാല്‍ ഇത് മുതലെടുത്ത് ബി.ജെ.പി പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള...
നിസാമബാദ്: ലോക്സഭാ എം.പിയുടെ മകന് ലൈംഗികമായി പീഡിപ്പിച്ചെന്ന് നഴ്സിങ് വിദ്യാര്‍ഥിനികളുടെ പരാതി. തെലുങ്കാന രാഷ്ട്രസമിതിയുടെ എം.പിയായ ഡി.ശ്രീനിവാസിന്റെ മകനെതിരെയാണ് 11 വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള ശങ്കരി നഴ്സിങ് കോളേജിലെ വിദ്യാര്‍ഥിനികളാണ് നിസാമാബാദ്...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഹരിയാനയിലെ പല്‍വാലിലാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഒരാളെ അടിച്ചു കൊന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂരമായി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ വെള്ളിയാഴ്ച രാത്രി തന്നെ കൊല്ലപ്പെട്ടിരുന്നു. ഷോപിയാന്‍ ജില്ലയിലെ കിലൂറയിലാണ്...
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ആളെ കൊള്ളയടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി മജീര്‍ നായിക് (35) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്...
ഹൈദരാബാദ്: റോഹിംഗ്യന്‍ മുസ്ലിംകളേയും ബംഗ്ലാദേശി കുടിയേറ്റക്കാരേയും വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.എല്‍.എ. തെലുങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ രാജാ സിങ് ആണ് കൊലവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ്...
തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടി. മുണ്ടന്മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന് (51), ഭാര്യ സുശീല (50), മകള്‍ ആശാ കൃഷ്ണന് (23), മകന് അര്ജുന് (17) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂന്ന് ദിവസമായി...
നാന്‍ജിങ്: ഇന്ത്യന്‍ താരം കിദംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് താരം പാബ്ലോ അബിയാനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. റാങ്കിങ്ങില്‍ ശ്രീകാന്തിനെക്കാള്‍ വളരെ പിന്നിലാണെങ്കിലും അബിയാന്‍ മികച്ച...