ആലപ്പുഴ: ചാനലിന്റെ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ മടങ്ങി. കുട്ടനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷമായിരുന്നു സംഭവം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്ക് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാമതെത്തിയത്. സച്ചിന് ടെണ്ടുക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് കോഹ്ലി. സുനില്‍...
തൊടുപുഴ: ഇടുക്കി മുണ്ടന്മുടിയില് നാലംഗ കുടുംബത്തെ കൊന്നു കൂഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍ മന്ത്രവാദ തട്ടിപ്പെന്ന് പൊലീസ്. കേസില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തമിഴ്നാട് കേന്ദ്രീകരിച്ചാണ് കൊലപാതകം...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരന് ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്. ജയ്ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന് മുഫ്തി അബ്ദുല്‍ റൗഫ്...
ബെംഗളൂരു: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനര്‍ജിയെ പിന്തുണക്കാന്‍ തയ്യാറെന്ന് ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മമതാ ബാനര്‍ജി മത്സരിച്ചാല്‍ അവരെ പിന്തുണക്കും. പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും...
ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാത്തവരോട് പകപോക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം തുടരുന്നു. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിനെ സീനിയോറിറ്റി താഴ്ത്തി അപമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ്...
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. കലാശപ്പോരാട്ടത്തില്‍ സ്പാനിഷ് താരം കരോലിന മരിന് ആണ് സിന്ധുവിന്റെ സ്വര്‍ണ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. നിര്‍ണായക സമയത്ത് ഉജ്ജ്വല ഫോമിലേക്ക് ഉയര്‍ന്ന മരിന് നേരിട്ടുള്ള...
കോഴിക്കോട്: അസമില്‍ പൗരന്മാരെ അപരന്മാരാക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ഇതിന് സുപ്രീംകോടതിയെ മറയാക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വര്‍ഷങ്ങളായി പിറന്ന നാട്ടില്‍ താമസിക്കുന്ന ജനങ്ങളെ അപരന്മാരാക്കി അതൊരു സാമുദായിക...
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്നു. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. സ്കോര്‍:...
ഭോപ്പാല്‍: ഭര്‍ത്താവ് ഭാര്യയുടെ വായും മൂക്കും പശകൊണ്ട് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. മധ്യപ്രദേശിലെ വിദിഷയിലെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദാരുണ സംഭവം നടന്നത്. 35 വയസുള്ള ദുര്‍ഗാഭായ് സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്...