അഷ്റഫ് തൈവളപ്പ് കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റ് സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ് തായ്ലാന്റിലേക്ക്. ഐ.എസ്.എല്‍ അഞ്ചാം സീസണിന് മുന്നോടിയായുള്ള ടീമിന്റെ അവസാന വട്ട സന്നാഹങ്ങള്‍ ഇവിടെ വെച്ചായിരിക്കും. സെപ്തംബര്‍ രണ്ടിന് തായ്ലാന്റിലേക്ക്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നടിയും സര്‍ക്കാറും ഹര്‍ജിയെ എതിര്‍ത്തതോടെ സമ്മര്‍ദ്ദത്തിലായ അമ്മ അപേക്ഷ പിന്‍വലിക്കാനുള്ള നീക്കത്തിലാണ്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുന്നുവെന്ന പൊതുബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
കോഴിക്കോട്: ക്ഷേമ പെന്ഷന് അട്ടിമറിക്കാനുള്ള ഇടത്പക്ഷ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 18ന് ശനിയാഴ്ച പഞ്ചായത്ത്തലത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കലാപം വിതച്ച് മുതലെടുക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് അസമില്‍ നാല്പത് ലക്ഷത്തോളം വരുന്നവരെ ഇന്ത്യന്‍ പൗരത്വത്തിന് പുറത്തുനിര്‍ത്തിയതെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ‘അസം: ചോദ്യം...
കോഴിക്കോട്: മോട്ടോര്‍ വാഹന ഭേദഗതി ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. ഏഴിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, സ്കൂള്‍...
ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ഇരട്ടചെക്കന കണ്ടിയില്‍ യു.കെ ഉണ്ണിമോയി (58) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് 1.30 ന് ഓമശ്ശേരി ചോലക്കല്‍ ജുമാ മസ്ജിദില്‍. ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്ലാം...
തൃശൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍. ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമന് ആണ് അറസ്റ്റിലായത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വെക്കുമെന്നായിരുന്നു ഇയാള്‍ പൊലീസ് കണ്ട്രോള്...
തൊടുപുഴ: കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായത്. കൃഷ്ണന്റെ മന്ത്രവാദത്തിന് ആളുകളെ എത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്. കൃഷ്ണന്റെ മരണത്തെ തുടര്‍ന്ന്...
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഗ്രാമപഞ്ചായത്ത് ഗോശാലയില്‍ അടച്ചിട്ട 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തു. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഗോശാലയില്‍ പൂട്ടുകയായിരുന്നു. ചിലതിനെ പുറത്തും കെട്ടിയിട്ടു. തീറ്റ നല്കാന് കഴിയാത്തതിനെ തുടര്‍ന്ന്...
മഞ്ചേശ്വരം: കാസര്‍കോട് ഉപ്പളയില്‍ സി.പി.എം പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. സൊങ്കല്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് (21) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സിദ്ദീഖിന് കുത്തേറ്റത്. ബൈക്കുകളിലെത്തിയ നാലംഗ സംഘം സിദ്ദീഖിനെ കുത്തുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍...