ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗുമായി എപ്പോഴും രാഷ്ട്രീയ സഖ്യത്തിന് ആഗ്രഹിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി തമിഴകത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും, സുരക്ഷിതത്വത്തിനും ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്. പലപ്പോഴും കരുണാനിധിയുടെ പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശിഥിലീകരണങ്ങളുടെ രോഷപ്രകടനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇന്ത്യയില്‍...
അശ്റഫ് വേലിക്കിലത്ത് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏഴര പതിറ്റാണ്ടുകളിലേറെ ജ്വലിച്ചുനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി (94) ചരിത്രത്തിന്റെ യവനികയിലേക്ക് മറഞ്ഞു. കരുണാനിധിയെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും...
ദ്രാവിഡരാഷ്ട്രീയത്തിന്റെ നെടുംതൂണുകളിലൊന്ന് തകര്‍ന്നുവീണിരിക്കുന്നു. കവി, ഗാനരചയിതാവ്, ചരിത്രകാരന്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, രാഷ്ട്രീയക്കാരന്, ഭരണാധികാരി എന്നീ നിലകളില്‍ ചിരപ്രശോഭിത വ്യക്തിത്വത്തിനുടമയായ തമിഴ്നാട്ടുകാരുടെ കലൈജ്ഞര്‍ എന്ന ഡോ. മുത്തുവേല്‍ കരുണാനിധി ( 94) പിറന്നനാടിനോടും കാലത്തോടും യാത്രചോദിക്കുമ്പോള്‍ അത്...
കോഴിക്കോട്: ‘ അണ്ണാദുരെയുടെ മരണത്തിന് ശേഷം എം.കരുണാനിധി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി കരുണാനിധി തന്റെ മന്ത്രിസഭയിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായിരുന്ന രാജാറാം മുഖേന എല്ലാ മന്ത്രിമാര്‍ക്കും ഒരു നിര്‍ദ്ദേശം അയച്ചു. പിറ്റേ ദിവസം പുതിയ മന്ത്രിമാരെല്ലാം ആദ്യമായി ഓഫീസുകളില്‍...
ചെന്നൈ: കരുണാനിധിക്ക് മറീനാബീച്ചില്‍ അന്ത്യവിശ്രമസ്ഥലം അനുവദിക്കാനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. മറീന ബീച്ചിന് പകരം ഗിണ്ടിയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം നല്‍കാമെന്നാണ് സര്‍ക്കാര്‍. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മറീനാ ബീച്ചില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളെ ബി.ജെ.പി എം.എല്‍.എമാരില്‍ നിന്ന് രക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്താകമാനം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ ബലാല്‍സംഗക്കേസില്‍ പ്രതിയായിട്ട് പോലും...
ഇടുക്കി: കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ പ്രതി പൊലീസിനോട് പറഞ്ഞത് പൈശാചികമായ കൊലപാതക പരമ്പരയുടെ കഥ. കൊല്ലപ്പെട്ട കൃഷ്ണനെ മന്ത്രവാദത്തില്‍ സഹായിക്കാറുള്ള അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തായ ലിബീഷിനെ അനീഷ് സ്വര്‍ണവും പണവും...
തിരുവനന്തപുരം: വര്‍ത്തമാനകാല ഇന്ത്യയിലാണ് സ്വാമി വിവേകാനന്ദന് ജീവിക്കുന്നതെങ്കില്‍ സ്വാമി അഗ്നിവേശിനെ അക്രമിച്ചവര്‍ അദ്ദേഹത്തേയും അക്രമിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. അദ്ദേഹത്തിന്റെ മുഖത്തൊഴിക്കാന്‍ ഇവര്‍ എന്ജിന് ഓയിലുമായി വന്നേനെ. തെരുവില്‍ സ്വാമി അഗ്നിവേശിനെ നേരിട്ടതുപോലെ വിവേകാനന്ദനേയും അവര്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35-എ ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 35-എ വകുപ്പ് പിന്‍വലിക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടുന്നത് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...
മാഡ്രിഡ്: അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ദീപക് തഗ്രി, അന്‍വര്‍ അലി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ വലകുലുക്കിയത്....