കാസര്‍കോട്: ബി.ജെ.പി നേതൃത്വം നല്കുന്ന എന്മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബുധനാഴ്ച രാവിലെ ചേര്‍ന്ന അവിശ്വാസ ചര്‍ച്ചയിലും വോട്ടെടുപ്പിലും എല്‍.ഡി.എഫ് തുണച്ചതോടെ ബി.ജെ.പിക്ക് എന്മകജെയിലും ഭരണംനഷ്ടമായി. 18 വര്‍ഷത്തിന് ശേഷം...
ചെന്നൈ: കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലേക്ക് ജനങ്ങള്‍ തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. 30ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സുരക്ഷ കുറച്ചതോടെയാണ് ജനങ്ങള്‍ രാജാജി ഹാളിലേക്ക് തള്ളിക്കയറിയത്....
ചെന്നൈ: അന്തരിച്ച ഡി.എം.കെ അധ്യക്ഷന്‍ തന്റെ രാഷ്ട്രീയത്തിന് അടിത്തറ പാകിയതും ജനസമ്മതി നേടിയതും സിനിമയിലൂടെയാണ്. ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നതായിരുന്നു കലൈഞ്ജറുടെ തിരക്കഥകള്‍. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ജനിച്ച സിനിമകളില്‍ അഭിനയിച്ചാണ് എം.ജി.ആര്...
തിരുവനന്തപുരം: ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ നിര്യാണത്തില്‍ രാജ്യം മുഴുവന്‍ അനുശോചിക്കുമ്പോള്‍ കലൈഞ്ജറെ അപമാനിച്ച് ആര്.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. ‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ട..കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റ്. പ്രധാനമന്ത്രി...
കൊടുവള്ളി: മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് പന്നൂര് കെ. ആലി മാസ്റ്റര്‍ അന്തരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, അഞ്ച് തവണ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, ജനറല്‍ സിക്രട്ടറി...
muhaന്യൂഡല്‍ഹി: മനുഷ്യവര്‍ഗത്തിന് പശുവിനെക്കാള്‍ അല്‍പ്പമെങ്കിലും മാന്യതയും സംരക്ഷണവും നല്‍കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയുന്നതിനുള്ള ഭേദഗതി ബില്ലിന്റെ ചര്‍ച്ചാവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ചെന്നൈ: ദ്രാവിഡ ജനതയില്‍ അഭിമാന ബോധവും ആത്മധൈര്യവും പകരുകയും അവരെ അധികാര ശ്രേണിയിലെത്തിക്കുകയും ചെയ്ത വീരനായകനാണ് വിടപറഞ്ഞ കലൈഞ്ജര്‍ കരുണാനിധി എന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് പറഞ്ഞു. തമിഴ്...
കെ.പി. ജലീല്‍ തമിഴ്നാട്ടില്‍നിന്ന് ശ്രീലങ്കയിലേക്ക് സമുദ്രത്തിനിടയില്‍ പാലമുണ്ടെന്നും ഇത് രാമഭഗവാന് നിര്‍മിച്ച രാമസേതു ആണെന്നും പറഞ്ഞ് പ്രചാരണം അഴിച്ചുവിട്ടസമയം. മുഖ്യമന്ത്രിയും സാഹിത്യകാരനുമായ കരുണാനിധി പറഞ്ഞു: ‘ ചിലര്‍ പറയുന്നു. രാമനാണ് രാമസേതു നിര്‍മിച്ചതെന്ന്. 17 ലക്ഷം...
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദുമായി കരുണാനിധിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചെന്നൈയില്‍ ഇ. അഹമ്മദ് എത്തിയാല്‍ പലപ്പോഴും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. ഇ. അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരിക്കെ ഒരിക്കല്‍...
ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ ഉറ്റസുഹൃത്തായിരുന്ന മുത്തുവേല്‍ കരുണാനിധിയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇസ്മയില്‍ സാഹിബ് മരണപ്പെട്ട 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈ കാന്‍ഡി ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് കൂടിനിന്നവരെയും...