ന്യൂഡല്‍ഹി: ആധാര്‍ ചലഞ്ച് നടത്തി ഹാക്കര്‍മാര്‍ക്ക് മുന്നില്‍ നാണംകെട്ട ട്രായ് ചെയര്മാന് ആര്.എസ്. ശര്‍മക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കി. ഈ ആഴ്ച കാലാവധി അവസാനിക്കാനിരിക്കെയാണ് രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കിയത്. 2020 സെപ്റ്റംബര്‍ വരെ...
ലണ്ടന്‍: റെക്കോര്‍ഡ് തുകയ്ക്ക് ഗോള്‍കീപ്പര്‍ കെപഅരിസബാലഗയെ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി. സ്പെയിനിലെ അത്ലറ്റിക് ബില്‍ബാവോയില്‍ നിന്ന് 80 ദശലക്ഷം യൂറോ (636 കോടി രൂപ) എന്ന തുകയ്ക്കാണ് 23-കാരന് ലണ്ടന്‍ ക്ലബ്ബ് വാങ്ങിയത്. തിബോട്ട്...
ജയ്പൂര്‍: രാജസ്ഥാനില്‍ ‘മുസ്ലിം’ പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റുന്നു. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയാണ് രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാര്‍ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഗ്രാമവാസികളുടെ ആവശ്യപ്രകാരമാണ് പേര് മാറ്റുന്നതെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ നല്കുന്ന ഔദ്യോഗിക...
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ പാര്‍ലമെന്റില്‍. തെലുങ്കുദേശം പാര്‍ട്ടി എം.പി നരമള്ളി ശിവപ്രസാദാണ് ഹിറ്റ്ലറുടെ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും സ്പെഷല്‍ പാക്കേജും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു...
താമരശ്ശേരി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ കാര്‍ യാത്രികനെ കാണാതായി. പുഴ ഗതിമാറി ഒഴുകുന്നതിനാല്‍ നിരവധി പേര് വീടുകളില്‍ കുടുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറി കേടുപാട് പറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ...
ന്യൂഡല്‍ഹി: റാഫാല്‍ യുദ്ധ വിമാന ഇടപാടില്‍ മോദി സര്‍ക്കാറിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, മുന്‍ ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് റാഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ...
ഇസ്ലാമിക വസ്ത്രധാരണ രീതിയായ ബുര്‍ഖയല്ല, ആധുനിക ഔപചാരിക വസ്ത്രരീതിയായ സ്യൂട്ട് ആണ് നിരോധിക്കേണ്ടതെന്ന ലണ്ടന്‍ സ്വദേശിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെപ്പറ്റിയുള്ള ‘ദി ഗാര്ഡിയന്’ ചര്‍ച്ചയില്‍ ഹെന്റി സ്റ്റെവാര്‍ട്ട് എന്നയാള്‍ നടത്തിയ...
മീററ്റ്: കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് പനിനീര് പൂക്കള്‍ കൊണ്ട് പുഷ്പവൃഷ്ടി നടത്തിയ ഉത്തര്‍പ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദത്തില്‍. എ.ഡി.ജി.പി പ്രശാന്ത് കുമാര്‍, സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്ട്രേറ്റ് അനില്‍ ധിംഗ്ര...
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ജെ.ഡി.യുവിലെ ഹരിവംശ് നാരായണ്‍ സിങ്ങിന് വിജയം. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായണ്‍ സിങ് 125 വോട്ട് നേടിയപ്പോള്‍ യു.പി.എ സ്ഥാനാര്‍ഥി ഹരിപ്രസാദിന് 105...
കൊച്ചി: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ എട്ടുമണിയോടെ അണക്കെട്ട് തുറക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ട് തുറക്കുമ്പോള്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി...