ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗറിലായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് കാറിന് തീപിടിച്ച് അപകടമുണ്ടായ വിവരം ഫയര്‍ ഫോഴ്സിന് ലഭിച്ചത്. ഇവര്‍ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും കാര്‍ കത്തി...
മീററ്റ്: ബി.ജെ.പി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമയില്‍ ദളിത് അഭിഭാഷകര്‍ ശുദ്ധിക്രിയ നടത്തി. പാലും ഗംഗാജലവും ഉപയോഗിച്ചാണ് ശുദ്ധിക്രിയ നടത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ജില്ലാ കോടതിക്ക് സമീപം സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമയിലാണ് ബി.ജെ.പി നേതാവ്...
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ മോഹന്‍ലാല്‍ പ്രസംഗിക്കുമ്പോള്‍ കൈകള്‍ കൊണ്ട് തോക്ക് ചൂണ്ടി വെടിവെക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ച നടന് അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും മകന് ജയ് ഷാക്കുമെതിരെ വീണ്ടും അഴിമതിയാരോപണം. വന്‍ തുക വായ്പ നേടാനായി ജയ് ഷായുടെ കമ്പനി ലാഭം കൂട്ടിക്കാണിച്ചുവെന്നാണ് ആരോപണം. ജയ് ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരാണ് മോദിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ റാഫാല്‍...
കൊച്ചി: എറണാകുളം ടൗണ്‍ (നോര്‍ത്ത്)-ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടിയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെയും (ശനി) 12, 14 തീയതികളിലും ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി അടക്കമുള്ള സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്....
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് കൂടുതലായി ഇരയാകുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഡിലെ റാംപൂരിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ‘ഉത്തര്‍പ്രദേശിലും...
ലണ്ടന്‍: മഴ കാരണം ഒന്നാം ദിനം നഷ്ടമായ ഇംഗ്ലണ്ട് – ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം ഏഴാം ഓവറില്‍ കളി നിര്‍ത്തിവെക്കുമ്പോള്‍ രണ്ടിന്...
മുംബൈ: ഹിന്ദുത്വ വലതുപക്ഷ സംഘടനാ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് മഹാരാഷ്ട്ര ഭീകരതാവിരുദ്ധ സംഘം (എ.ടി.എസ്) വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. ‘ഹിന്ദു ഗോവംശ് രക്ഷാ സമിതി’ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ വൈഭവ് റൗട്ടിന്റെ വീട്ടില്‍...
സന: യെമനില്‍ പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ പൊതുറോഡില്‍ വെച്ച് വെടിവെച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനക്കൂട്ടത്തിന് നടുവില്‍ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങള്‍ സനയിലെ തിരക്കുള്ള...