കൊച്ചി: പ്രളയക്കെടുതികള്‍ രൂക്ഷമായ സംസ്ഥാനത്തിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്ഥിതിഗതികള്‍ വളരെ ഗൗരവമേറിയതാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് നീട്ടി. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരേയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നീ...
മുംബൈ: ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്കാന് ജനലിലൂടെ ഫ്ളാറ്റില്‍ കടക്കാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചു. മുംബൈയില്‍ ഐ.ടി പ്രൊഫഷണലായ തേജസ് ഡുബ്ലൈ (32) ആണ് ദാരുണമായി മരിച്ചത്. 2014 മുതല്‍ ബെല്‍ജിയത്തില്‍ ജോലി...
കോഴിക്കോട്: എത്ര പ്രതിഫലം തന്നാലും നരസിംഹം പോലൊരു സിനിമ ഇനി ചെയ്യില്ലെന്ന് രഞ്ജിത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിത് ആരാധകരുടെ ഏറെക്കാലത്തെ ആവശ്യത്തെ കുറിച്ച് തന്റെ നിലപാടറിയിച്ചത്. ഇത്തരം സിനിമകള്‍ തുടര്‍ച്ചയായി ചെയ്താല്‍ ഒരു...
ചെന്നൈ: തമിഴ് നടന് വിക്രമിന്റെ മകന് ധ്രുവ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിച്ചു. ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. ധ്രുവ് മദ്യപിച്ചാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കുറിച്ചും മാധ്യമങ്ങള്‍ എന്ത് പറയുന്നുവെന്ന് നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 200 അംഗ സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയില്‍ സി.ബി.ഐ ആസ്ഥാനത്തിന് സമീപമുള്ള സൂചന ഭവനിലാണ് സംഘത്തിന്റെ...
കോട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാന് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. ബി.ജെ.പി പ്രവര്‍ത്തകനായ...
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളിയും. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന കമ്പിളി വില്പനക്കാരനാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവരുടെ വിഷമങ്ങള്‍ മനസിലാക്കിയ വിഷ്ണു താന്‍ വില്ക്കാന് കൊണ്ടുവന്ന കമ്പിളി...
തിരുവനന്തപുരം: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ...
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചുമതലയേറ്റ ശേഷം വിമാനയാത്രക്കായി ചിലവഴിച്ചത് കോടികള്‍. കുടുംബവുമൊത്തുള്ള യാത്രകള്‍ക്ക് പോലും പൊതുപണം ധൂര്‍ത്തടിച്ചതായി രേഖകള്‍ പറയുന്നു. ട്രെയിന്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ റെയില്‍വേ മന്ത്രി ചാര്‍ട്ടേഡ്...