ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ട് വിട്ടുനല്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...
ബേണ്‍: യു.എന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്കാര ജേതാവുമായ കോഫി അന്നാന് അന്തരിച്ചു. 80 വയസായിരുന്നു. ഘാനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന് യു.എന്നിന്റെ ഏഴാമത്തെ സെക്രട്ടറി ജനറലായിരുന്നു. 1997 മുതല്‍ 2006...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യു.പി.ഐ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന ഇ.പി ജയരാജന് വീണ്ടും മന്ത്രിയാവുമ്പോള്‍ പിണറായി വിജയന് കേരള ജനതയോട് മറുപടി പറയേണ്ടിവരുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസിനും യു.ഡി.എഫിനും ബദലായി പുതിയ രാഷ്ട്രീയ സംസ്കാരം സൃഷ്ടിക്കാന്‍...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 38 പേര് മരിച്ചു. നാല് പേരെ കാണാതായി. ഇപ്പോഴത്തേത് ഏറ്റവും വലിയ കാലര്‍ഷക്കെടുതിയാണ്. 10,000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 20,000 വീടുകള്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാക്കിസ്ഥാന് സൈനികരെ ഇന്ത്യന്‍ സേന വെടിവെച്ചുകൊന്നു. തിങ്കളാഴ്ച രാത്രി കുപ്വാരയില് താങ്ധര്‍ സെക്ടറിലാണ് ആക്രമണം നടന്നത്. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെച്ച...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇ.പി ജയരാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ജയരാജന് തിരിച്ചെത്തിയതോടെ പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം 20 ആയി....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കൈമാറുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി...
കൊച്ചി: സമാനതയില്ലാത്ത തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 70 കടന്നു. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ഡോളറിനെതിരെ വ്യാപാരം...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യര്‍ഥി ഉമര്‍ ഖാലിദിനെ കൊല്ലാന്‍ നോക്കിയത് ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍ തന്നെയെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേശ് മേവാനി. ഉമറിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന വധശ്രമമെന്നും...