ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ മിക്സഡ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ അപൂര്‍വി ചന്ദേലയും രവികുമാറും വെങ്കലം നേടി. ഫൈനലില്‍ 429.9 പോയിന്റ് സ്കോര്‍ ചെയ്താണ് ഇവരുടെ വെങ്കലനേട്ടം. ഈ...
കൊല്‍ക്കത്ത: പ്രളയദുരിതത്തില്‍ വലയുന്ന കേരളത്തിന് താങ്ങായി ബംഗാളും. കേരളത്തിന് 10 കോടി രൂപ ധനസഹായം നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കേരളത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ...
ആലപ്പുഴ: രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്. ലേക്ക്സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായമഭ്യര്‍ഥിച്ച് പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാറിന്റെ പരസ്യം. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന...
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളില്‍ പലഭാഗത്തും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഇപ്പോഴും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചെങ്ങന്നൂര്‍,...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി പരീക്ഷകളും അലോട്ട്മെന്റുകളും മാറ്റിവെച്ചു. പി.എസ്.സി, റെയില്‍വേ തുടങ്ങിയ പരീക്ഷകള്‍, വിവിധ സര്‍വകലാശാല അലോട്ട്മെന്റുകള്‍ എന്നിവയാണ് മാറ്റിവെച്ചത്. മാറ്റിവച്ച പരീക്ഷകള്‍ റെയില്‍വേ20, 21 തിയ്യതികളില്‍ നടത്താനിരുന്ന അസിസ്റ്റന്റ് ലോക്കോ...
പത്തനംതിട്ട: ചരിത്രത്തില്‍ സമാനതയില്ലാത്ത ദുരിതം നേരിടുമ്പോഴും മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് മലയാളികള്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലും താങ്ങായി മാറുകയാണ് മറ്റുള്ളവര്‍. ഭക്ഷണവും വെള്ളവും സാമ്പത്തിക സഹായവും ദുരിതമേഖലകളിലേക്ക് ഒഴുകുകയാണ്. ഈ അവസരത്തില്‍ മനുഷ്യസ്നേഹത്തിന്റെ ഉത്തമ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പതിനൊന്ന് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒഡീഷ്യ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ്...
കോഴിക്കോട്: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രജിസ്ട്രേഷന് നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്നും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ഓരോ ഇന്‍ഷൂറന്‍സ് കമ്പനികളും മുതിര്‍ന്ന ഒരു...
ശ്രീനഗര്‍: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല തന്റെ ഒരു മാസത്തെ വേതനം കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ സഹപ്രവര്‍ത്തകരോടും...