കൊച്ചി: പ്രളയക്കെടുതിയില്‍ എല്ലാം കഴിഞ്ഞെന്ന് കരുതിയ നിമിഷത്തില്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് കൊച്ചിയില്‍ നിന്ന് വ്യത്യസ്തമായൊരു നന്ദിപ്രകടനം. ടെറസില്‍ വെളുത്ത പെയിന്റ് കൊണ്ട് താങ്ക്സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഹരിയാന സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഇവരെ...
ചെങ്ങന്നൂര്‍: പ്രളയം ഏറ്റവും സാരമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ നിര്‍ണായക വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍. ചെങ്ങന്നൂരില്‍ അവസാനവട്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇന്നുകൂടി ആളുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ മൃതദേഹങ്ങള്‍ കണ്ടെടുക്കേണ്ടി വരുമെന്നും ‘കേരള...
ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാറിനോട് സുപ്രീംകോടതി വിശദീകരണം തേടി. സംഭവത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്...
തിരുവനന്തപുരം: സൈന്യത്തിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ തിരിച്ചറിഞ്ഞു. പ്രളയക്കെടുതിയില്‍ ആളുകളെ രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കാത്തതിന് മുഖ്യമന്ത്രിയെ വിമര്‍ശിച്ചാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ഉണ്ണി എസ് നായര്‍ എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ...
പ്രളയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു കരകയറാന്‍ കേരളം ഒന്നിച്ചു ശ്രമിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പരപ്പിക്കുന്ന സംഭാവന നല്കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഒമ്പതാം ക്ലാസുകാരനും. പയ്യന്നൂര്‍ ഷേണായ് സ്മാരക ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളായ...
ചെന്നൈ: മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് തമിഴ്നാട്ടിലെ രണ്ടാം ക്ലാസുകാരി അനുപ്രിയ നല്‍കിയത് നാലു വര്‍ഷമായി സ്വരുക്കൂട്ടിയ സമ്പാദ്യം. സൈക്കിള്‍ വാങ്ങുന്നതിനായി പണക്കുടുക്കയില്‍ ശേഖരിച്ച 8,846 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനുപ്രിയ നല്‍കിയത്....
കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പുനരാരംഭിച്ചു. ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം ട്രെയിനുകള്‍ സര്‍വീസ് നടത്തിത്തുടങ്ങി. മംഗലാപുരം – ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ –...
ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും മുമ്പ് പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഫ്ളെയിങ് അലവന്‍സ് ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരം...
തിരുവനന്തപുരം: ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പില്‍ 24 മണിക്കൂറും...