മ്യാന്മറില് പട്ടാളം നടത്തുന്ന റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയെ പിന്തുണക്കുന്ന ആങ് സാന്‍ സ്യൂ കിയില് നിന്ന്, ‘സ്വാതന്ത്ര്യ പുരസ്കാരം’ തിരിച്ചെടുക്കാന്‍ സ്കോട്ട്ലാന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിച്ചു. മ്യാന്മര് പട്ടാളത്തിനെതിരെ സഹനസമരം നടത്തി ലോകശ്രദ്ധയാകര്‍ഷിച്ച സ്യൂ...
‘എന്റെ കൈയില്‍ പണമില്ല; എന്തെങ്കിലും ഭക്ഷണം സംഭാവന നല്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ…’ കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റിയുള്ള പോസ്റ്റിനു കീഴില്‍ വന്ന ഈ കമന്റിനോട് ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് പ്രതികരിച്ചത് ഞെട്ടിക്കുന്ന വിധത്തിലാണ്....
അമൃത്സര്‍: പാകിസ്താന് സന്ദര്‍ശനത്തിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ ആലിംഗനം ചെയ്ത പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിധുവിനെതിരെ രാജ്യദ്രോഹ കേസ്. മുന്‍ ക്രിക്കറ്റ് താരമായ സിധുവിന്റെ പ്രവൃത്തി രാജ്യത്തെ ജനങ്ങളുടെ...
ഒതുക്കുങ്ങല്‍: മലപ്പുറം ഒതുക്കുങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന് ഷോക്കേറ്റ് മരിച്ചു. ചക്കരത്തൊടി ഹമീദിന്റെ മകന് സിനാന് ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സഹോദരന് സല്‍മാനുല്‍ ഫാരിസിനും...
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 26 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേ, ടാക്സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം...
റോം: പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് പിന്തുണയും സഹായവുമായി ഇറ്റാലിയന്‍ സീരി എ ക്ലബ് എ.എസ് റോമ. കേരളത്തില്‍ പ്രളയം ബാധിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എന്തു സഹായമാണ് ചെയ്യാന്‍ കഴിയുക എന്ന കാര്യത്തില്‍ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും റോമ തങ്ങളുടെ...
അലഹബാദ്: അലഹബാദിലെ ഒരു കൂടുംബത്തിലെ അഞ്ചുപേരെ പൂട്ടിയിട്ട വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനും ഭാര്യയും മൂന്ന് പെണ്മക്കളുമാണ് മരിച്ചത്. ദുമംഗജിലാണ് സംഭവം. രാവിലെ ഏറെ വൈകിയും വീട് തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന്...
കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന്...
ലാഹോര്‍: പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. കേരളത്തിലടക്കം നിരവധി ആരാധകരുള്ള അഫ്രീദി ട്വിറ്ററിലൂടെയാണ് കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. Deeply saddened by the devastating...
ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റായ ഫെയ്സ്ബുക്ക് 250,000 ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) നല്‍കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഗൂണ്‍ജ്’ വഴിയാണ് ഫെയ്സ്ബുക്ക്...