ബെംഗളൂരു: ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ വീണ്ടും താന്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ. ഹാസനില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. ‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കാം. എന്നാല്‍ ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ ഞാന്‍ വീണ്ടും മുഖ്യമന്ത്രിയാകും. തുടര്‍ച്ചയായ...
ലണ്ടന്‍: മുന്‍ റയല്‍ മാഡ്രിഡ് മാനേജര്‍ സൈനദിന് സിദാന് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചാകാനുള്ള സാധ്യത തെളിയുന്നു. മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാനുള്ള താല്പര്യം സിദാന് തന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുനൈറ്റഡിന്റെ...
കൊച്ചി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ വീഴ്ച വരുത്തിയ മന്ത്രി സി.രവീന്ദ്രനാഥിനെ ചുമതലയില്‍ നിന്ന് മാറ്റി. പകരം മന്ത്രി എ.സി മൊയ്തീന് ചുമതല നല്കി. വെള്ളപ്പൊക്കം രൂക്ഷമായ രണ്ട് ദിവസവും രവീന്ദ്രനാഥ് എറണാകുളത്ത് എത്തിയിരുന്നില്ല....
ന്യൂഡല്‍ഹി: മഹാപ്രളയത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടും കാരണമായെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്നാട് സര്‍ക്കാര്‍ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഇതോടെ കനത്ത മഴയില്‍ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക്...
കെ.എസ് മുസ്തഫ കല്‍പ്പറ്റ: ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വയനാട് ജില്ലയെ പ്രളയത്തില്‍ മുക്കിയത് ബാണാസുര ഡാം തന്നെ. ഡാമുകള്‍ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നടത്തിയ വാദങ്ങളെ അപ്പാടെ...
കൊച്ചി: മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അഭയമൊരുക്കിയ സ്കൂള്‍ മുറി വൃത്തിയാക്കി അവര്‍ മടങ്ങി. എറണാകുളത്തെ ഒരു സ്കൂളിന്റെ നാലാം നിലയിലാണ് 1200 പേര്‍ക്ക് ദുരിതാശ്വാസക്യാമ്പ് ഒരുക്കിയത്. നാല് ദിവസത്തെ താമസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ താമസക്കാര്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാപ്രളയത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമായത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല....
കണ്ണൂര്‍: പ്രളയദുരിതാശ്വാസത്തിന്റ പേരില്‍ വ്യാജ ബക്കറ്റ് പിരിവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളികളും കണ്ണൂരില്‍ അറസ്റ്റില്‍. ചക്കരക്കല്‍ പെരളശ്ശേരി സ്വദേശി റിഷഭ് (27), അലവില്‍ സ്വദേശി സഫാന്‍ (26), കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി ഇര്ഫാന് (23)...
ലണ്ടന്‍: യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിനിലവാരം കൊണ്ടു മാത്രമല്ല, കളിക്കാര്‍ക്ക് ലഭിക്കുന്ന ഭീമന് പ്രതിഫലം കൊണ്ടുകൂടി ശ്രദ്ധേയമാണ്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ കിട്ടുന്ന തുക യൂറോപ്പിലെ പല ഫുട്ബോള്‍ താരങ്ങളും...
ന്യൂഡല്‍ഹി: ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തിന് മുന്നില്‍ എല്ലാം ഭിന്നതകളും മറന്ന് മനുഷ്യര്‍ ഒന്നാവുകയും വിദേശ രാജ്യങ്ങള്‍ പോലും സഹായവാഗ്ദാനവുമായി രംഗത്ത് വരികയും ചെയ്യുമ്പോഴും വിദ്വേഷപ്രചാരണം അവസാനിപ്പിക്കാതെ സംഘപരിവാര്‍ നേതാക്കള്‍. അഖില ഭാരതീയ ഹിന്ദു മഹാസഭ...