കൊല്ലം: അവശത നടിച്ചു റോഡില്‍ കിടന്നയാള്‍ രക്ഷിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് 27000 രൂപ കവര്‍ന്നു. തേവലക്കര പടിഞ്ഞാറ്റക്കര ആര്.എ ഭവനത്തില്‍ രതീഷ്കുമാറിനെയാണ് ആക്രമിച്ച പണം കവര്‍ന്നത്. വ്യാഴാഴ്ച്ച രാത്രി 11ന് ചവറ പടിഞ്ഞാറ്റക്കര പൈപ്പ് ജംഗ്ഷന്...
ലണ്ടന്‍: പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞാനിപ്പോള്‍ ആശയപരമായ പോരാട്ടത്തിലാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും ആര്.എസ്.എസിനേയും പരാജയപ്പെടുത്തിയ ശേഷമാകും ആര് നയിക്കണമെന്ന ചര്‍ച്ച നടത്തുക. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച...
ന്യൂഡല്‍ഹി: യു.എ.ഇയുടെ പ്രളയസഹായവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണയുമായി ബി.ജെ.പി എം.പി രംഗത്തെത്തി. എം.പിയും റിപ്പബ്ലിക് ചാനല്‍ സഹ ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ ആണ് അര്‍ണബിന് പിന്തുണയുമായി...
കോഴിക്കോട്: ലോകത്തെ മിക്കവാറും എല്ലാ ഭരണാധികാരികള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ടായിരുന്നു. 120 വളര്‍ത്തുനായകളുണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്. വിന്‍സന്റ് ചര്‍ച്ചില്‍, അഡോള്‍ഫ് ഹിറ്റ്ലര്‍, എലിസബത്ത് രാജ്ഞി, ഫ്രാന്‍സിസ് ഹോളണ്ടെ, ഡേവിഡ് കാമറൂണ്‍, ബരാക്...
പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ മുഹമ്മദ് ഷഹീന്റെ തിരോധാനത്തില്‍ അന്വേഷണവും നടപടികളും വേഗത്തിലാക്കണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിംലീഗ്. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന് അറസ്റ്റിലായ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി കോണ്‍ഗ്രസ് മൂന്ന് പ്രധാന കമ്മിറ്റികള്‍ പ്രഖ്യാപിച്ചു. ഏകോപനം, പ്രകടനപത്രിക, പ്രചാരണം എന്നിവക്കായുള്ള മൂന്ന് കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്. എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍, ഗുലാം നബി ആസാദ്, പി.ചിദംബരം, അശോക് ഗെഹ്ലോട്ട്,...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ 2018-19 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 29 ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിലാണ് ആദ്യ മത്സരം. 12 റൗണ്ടുകളിലായി 59 മത്സരങ്ങളാണ് ഉണ്ടാവുക....
വാഷിങ്ടണ്‍: ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ തീരുമാനം. പ്രതിവര്‍ഷം ഏകദേശം 300 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക ഫലസ്തീന്...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ് മത്സരത്തിലെ ആദ്യ ഇനമായ മാരത്തണ്‍ മത്സരം വിവാദത്തില്‍. മാരത്തണില്‍ സ്വര്‍ണം നേടിയ ജപ്പാന് താരം ഹിരോതോ ഇനോ ഫിനിഷിങ് പോയിന്റില്‍ തന്നെ കൈവെച്ചു വിലക്കിയെന്ന് വെള്ളി നേടിയ ബഹ്റൈന്‍ അത്ലറ്റ്...
പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് ആഗസ്ത് 13ന് കാണാതായ ഒമ്പത് വയുകാരന്‍ മുഹമ്മദ് ഷഹീനെ ജീവനോടെ മഞ്ചേരി ആനക്കയത്ത് നിന്നും കടലുണ്ടി പുഴയില്‍ തള്ളിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃ സഹോദരന് അറസ്റ്റില്‍. ഷഹീന്റെ പിതാവിന്റെ ജ്യേഷ്ട...