അഷ്റഫ് തൈവളപ്പ് കൊച്ചി: ഓണാവധി കഴിഞ്ഞ് നാളെ സ്കൂളുകളും കോളജുകളും തുറക്കുമ്പോള്‍ ആശങ്കയിലാണ് പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍. എറണാകുളം ജില്ലയിലടക്കം പ്രളയം ബാധിച്ച പല സ്ഥലങ്ങളിലും സ്കൂളുകളോ കോളജുകളോ കേന്ദ്രീകരിച്ചാണ്...
കെ.മൊയ്തീന് കോയ സഖ്യരാഷ്ട്രങ്ങള്‍ വരെ അമേരിക്കയുടെ നിലപാടിനെതിരെ കടുത്തസമീപനം സ്വീകരിച്ച സാഹചര്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത്യപൂര്‍വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്ര ബ്ലോക്കിന്റെ തകര്‍ച്ചക്ക് ശേഷവും ഭദ്രവും ശക്തവുമായിരുന്ന അമേരിക്കന്‍ (മുതലാളിത്ത) ചേരി ഡൊണാള്‍ഡ് ട്രംപിന്റെ...
തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ യൂണിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവ്. പലരുടേയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു തരത്തിലുള്ള...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരാതി പരിഹാസ സമിതി രൂപീകരിക്കാത്തതില്‍ വാട്സ്ആപ്പിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജസ്റ്റിസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വാട്സ്ആപ്പിന് പുറമെ ഐ.ടി, ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സൂപ്രീംകോടതി...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടി. പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് യുവതാരം സ്വര്‍ണം നേടിയത്. മൂന്നാം ശ്രമത്തില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഇന്ത്യക്ക് എട്ടാം...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസും പതിനെട്ടുകാരി ഹിമയും വെള്ളി മെഡല്‍ നേടി. 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡോടെ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ...
ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കാന്‍ ജെ.എന്‍.യു ക്യാമ്പസില്‍ ചായക്കച്ചവടവുമായി ഗൂര്‍ഖ വിദ്യാര്‍ഥികള്‍. ഓഗസ്റ്റ് 25, 26 ദിവസങ്ങളിലാണ് ഇവര്‍ കേരളത്തിനായി നന്മയുടെ കരങ്ങള്‍ നീട്ടിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട...
കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്കാന പൊലിസുകാരനും. ഒരു മാസത്തെ വേതനമായ 68,000 രൂപയാണ് ഹൈദരാബാദിലെ ചാര്‍മിനാര്‍ പൊലിസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ തുടി രാജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. സി.എം.ഡി.ആര്.എഫിലേക്കുള്ള...
ജാക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇറാന്റെ വുഷു താരം ഇര്ഫാന് അഹങ്കാരിയാന്‍ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ മാത്രമല്ല, കാണികളുടെ ഹൃദയം കൂടി കീഴടക്കിയാണ് കളം വിട്ടത്. ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം സെമി ഫൈനല്‍ മത്സരങ്ങള്‍...
ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട വെള്ളി മെഡല്‍. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തില്‍ വെള്ളി നേടിയത്. 1982-ന് ശേഷം...