ആലപ്പുഴ: രക്ഷാപ്രവര്‍ത്തനങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്കും നിര്‍ണ്ണായക സംഭവനകള്‍ നല്കുന്ന മത്സ്യതൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദൈവത്തിന്റെ നാടിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കും....
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചാംദിവസും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍...
സിദ്ദീഖ് നദ്വി ചേരൂര്‍ പ്രളയക്കെടുതിക്ക് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഓരോ കേരളീയനും ഒരു മാസത്തെ ശമ്പളം ഈ ആവശ്യത്തിലേക്ക് നീക്കിവെക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥനക്കു പിന്നിലെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കുന്നു. കേരളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള...
രമേശ് ചെന്നിത്തല പ്രകൃതി സംഹാര താണ്ഡവമാടിയ മഹാപ്രളയം സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്താണ് കടന്നുപോയത്. ഒരു രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട അനേക ലക്ഷം മനുഷ്യര്‍ ജീവന് മാത്രം കയ്യില്‍ പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കൊഴുകിയെത്തി. ഒരായുസ്കൊണ്ട് അവര്‍...
കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ വിവിധ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റലായി ഇവ ലഭ്യമാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഡിജിലോക്കര്‍ വഴി ലഭ്യമാക്കുക. നാഷണല്‍...
കൊച്ചി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, പാസ്പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും ഫീസ് കൂടാതെ പുതിയ പാസ്പോര്‍ട്ട് അനുവദിക്കും. വിസക്ക് അപേക്ഷിച്ചവര്‍, വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ തുടങ്ങി അടിയന്തിരമായി പാസ്പോര്‍ട്ട് ആവശ്യമുള്ളവര്‍ അടുത്തുള്ള പാസ്പോര്‍ട്ട് സേവാ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യന്‍ താരം മന്‍ജിത്ത് സിങ് ആണ് സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ മലയാളിയായ ജിന്സണ് ജോണ്സണ് വെള്ളി നേടി. തുടര്‍ച്ചയായ മൂന്ന് ഫൈനലുകളിലെ വെള്ളി നേട്ടത്തിന്...
ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രളയം വന്‍ കെടുതികളേല്പ്പിച്ച സ്ഥലങ്ങളിലൊന്നായ ചെങ്ങന്നൂരില്‍. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ചെങ്ങന്നൂരിലെത്തിയത്. Congress President Rahul Gandhi...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെപ്പറ്റി ഒന്നുമറിയില്ലെന്നും വേണമെങ്കില്‍ ഇന്ത്യയെയും സംഘ് പരിവാറിനെയും പറ്റി ക്ലാസ് നല്‍കാമെന്നും ആര്.എസ്.എസ്. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പ്രസംഗിക്കവെ അറബ് ലോകത്തെ ‘മുസ്ലിം ബ്രദര്‍ഹുഡി’ന്റേതിനു സമാനമാണ് ഇന്ത്യയില്‍...
‘ഇത് തുറന്നുവിട്ട് വാര്‍ത്തയെല്ലാമുണ്ടാക്കി നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍മാത്രം പോരല്ലോ. കറന്റില്ലാതെ വന്നാ, ഹയ്യോ വൈദ്യുതി കട്ടായി, കുഴപ്പ്വായി എന്ന് പറയേലേ. വൈദ്യുതി വേണോല്ലോ.’നൂറ്റാണ്ടുകണ്ട കൊടിയ ദുരന്തത്തിന് കേരളം ഇരയായതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ആരോപണ പ്രത്യോരോപണങ്ങള്‍ക്കിടെ ഈ വാക്കുകള്‍...