ദില്ലി:കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കണമെന്ന് സുപ്രീംകോടതി. പ്രവേശന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ചിലവിനത്തില്‍ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്...
നെടുമ്പാശേരി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം തുറന്നു. 30 വിമാനങ്ങള്‍ പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനം ഉച്ചക്ക് 2.05ന് ഇറങ്ങി. ആദ്യം പറന്നുയുരന്നതും ഈ വിമാനം തന്നെയാണ്. 4.30ന് ഇറങ്ങുന്ന എയര്‍...
കോഴിക്കോട് : രൂക്ഷമായ വെള്ളപ്പൊക്കം മൂലം വീടൊഴിഞ്ഞു പോകേണ്ടി വന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നും ദുരിത ബാധിതരെ സഹായിക്കാന്‍ വേണ്ടി കേരളത്തിലേക്ക്...
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആര്.ബി.ഐ. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പ് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതില്‍ 15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തി. ആര്.ബി.ഐയുടെ...
തിരുവനന്തപുരം: മഹാപ്രളയത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് 1,361 കോടി രൂപയുടെ നഷ്ടം. 57,000 ഹെക്ടറിലെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്. പ്രളയം അതിരൂക്ഷമായ ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. 370 കോടിയുടെ നഷ്ടമാണ് ആലപ്പുഴയില്‍...
കോഴിക്കോട്: ജീവിക്കാനായി അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറി മാറി പാലായനം ചെയ്യുമ്പോഴും മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് രണ്ട് ക്യാമ്പുകളില്‍ നിന്നായി 40,000 രൂപയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍...
അഗര്‍ത്തല: മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം വിഡ്ഢിത്തങ്ങള്‍ വിളമ്പി ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പുതിയ കണ്ടുപിടുത്തവുമായി വീണ്ടും രംഗത്ത്. താറാവുകള്‍ നീന്തുമ്പോള്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കപ്പെടുമെന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. താറാവുകളെ...
മുംബൈ: ആര്.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്രം വിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആര്.എസ്.എസ് നയം അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. നരേന്ദ്ര മോദി രാജ്യത്ത്...
താമരശ്ശേരി: പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55) ആണ് മരിച്ചത് .കുട്ടിഹസ്സനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന നാലു വയസുള്ള...
പ്രളയക്കെടുതിയില്‍പെട്ട് നട്ടംതിരിയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന ചിറ്റമ്മനയം ഭരണഘടനാപരമായും ധാര്‍മികമായും അക്ഷന്തവ്യമായ അപരാധമാണ്. മുന്നൂറോളം ആളുകളുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ അര്‍ത്ഥനാശത്തിനും ഇടയാക്കിയ രണ്ടാഴ്ചയോളം നീണ്ട പ്രളയക്കെടുതിയുടെ ബാക്കിപത്രം സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള അവഗണനയെന്ന് വരുന്നത്...