തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ ജയില്‍ ഡി.ജി.പി ആര്.ശ്രീലേഖ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യാനും ജയില്‍ ഡി.ജി.പി...
അഗര്‍ത്തല: ത്രിപുരയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്‍ ചേര്‍ന്നു. 1964 മുതല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ദത്ത പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. പാര്‍ട്ടിയില്‍ അഴിമതിയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും...
കോഴിക്കോട്: സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് പല വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളത്. നിരവധി പുസ്തകങ്ങള്‍ ഇത് സംബന്ധമായി വിപണിയില്‍ ലഭ്യമാണെങ്കിലും സാധാരണ ജീവിത സാഹചര്യത്തില്‍ നിന്നുയര്‍ന്ന് വന്ന് സിവില്‍ സര്‍വീസ് കടമ്പ കടന്ന ഒരാള്‍ ഇത്...
എടരിക്കോട്: കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടായിസം ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്നാരോപിച്ച് സാജിദിനെ...
ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായം ചോദിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്കിയ കത്തിനാണ് മറുപടി. ദീപക് മിശ്ര...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനയന കുരുവിള, തന്വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ഫൈനലില്‍ ശക്തരായ ഹോങ്കോങിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്....
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി ഫൗണ്ടേഷന് ആര്.എസ്.എസ് ഹരിയാന ഘടകവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഫൗണ്ടേഷന് ആര്.എസ്.എസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രണബ് മുഖര്‍ജി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 2016 ജൂലൈയില്‍ ഹരിയാന...
റാന്നി: പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമെന്നും ഉടന്‍ പരിഹരിക്കണമെന്നും ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍. നിലവില്‍ അപകടസ്ഥിതിയില്ല. എന്നാല്‍ തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി മോശമാകുമെന്ന് എഞ്ചിനീയര്‍ പറഞ്ഞു....
അഹമ്മദാബാദ്: തെരുവില്‍ അലഞ്ഞുനടക്കുന്ന പശുവിന്റെ കുത്തേറ്റ ഗുജറാത്തിലെ എം.പിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബി.ജെ.പിയുടെ പഠാനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേല (83) ക്ക് വ്യാഴാഴാചയാണ് ഗാന്ധിനഗറില്‍ തന്റെ വീടിന് സമീപത്ത് വെച്ച് പശുവിന്റെ...
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. കോഹ്ലിയുടെ അഭാവത്തില്‍ ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് ഉപനായകന്‍. രാജസ്ഥാനില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍...