ലണ്ടന്‍: റെക്കോര്‍ഡുകളില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും താരം പുതിയ റെക്കോര്‍ഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 4000 റണ്‍സ് തികക്കുന്ന ആദ്യ ഇന്ത്യന്‍...
തൃശൂര്‍: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പ്രതിരോധ...
കൊല്ലം: യുവാവ് ബൈക്കിലിരുത്തി കൊണ്ടുപോവുകയായിരുന്ന നായ റോഡിലേക്ക് എടുത്തുചാടിയതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. യുവാവിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത നായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞു. ഇതോടെ പിന്നാലെ വന്ന കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന്...
തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ചുമതല ഏല്പിച്ച കെ.പി.എം.ജി കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കമ്പനിയെ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്....
തൃശൂര്‍: അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 46 കാരന് അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്യാമ്പുകളില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ 14 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടി വിദേശ പര്യടനത്തിന് പോകുന്നതോടെ സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്. ചികിത്സാര്‍ഥമുള്ള മുഖ്യമന്ത്രിയുടെ യാത്ര ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ മന്ത്രിമാരുടെ...
കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയില്‍ ആള്‍താമസമില്ലാത്ത പുരയിടത്തില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ഹരിദംപൂരില് രാജാറാം മോഹന്‍ റോയ് സരണിയിലാണ് സംഭവം. പ്രദേശത്ത് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗര്‍ഭഛിദ്ര റാക്കറ്റാണ് സംഭവത്തിന്...
പാരീസ്: ഫുട്ബോളില്‍ വീണ്ടും ചരിത്ര മുഹൂര്‍ത്തം കുറിച്ച് പാരീസ് സെയ്ന്റ് ജര്‍മന്‍ സ്ട്രൈക്കര്‍ എയ്ഞ്ചല്‍ ഡീ മരിയ. ആരാധകരെ എന്നും ആവേശം കൊള്ളിച്ച ഡീ മരിയ കളത്തില്‍ വീണ്ടും വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഫുട്ബോള്‍ ചരിത്രത്തില്‍ അപൂര്‍വമായി...
കോഴിക്കോട് : നാളെ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി സൗഹൃദ കലാലയത്തിനായി എം.എസ്.എഫ് മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍...
പട്ന: ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന് മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബീഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്നാണ് കനയ്യ കുമാര്‍ ജനവിധി തേടുക. ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ...