കൊല്‍ക്കത്ത: ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി (38)യെയാണ് ബുധനാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഹോട്ടലില്‍ മുറിയെടുത്ത നടി ബുധനാഴ്ച ഗാങ്ടോക്കിലേക്ക് പോകേണ്ടതുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരോട്...
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയുടെ മൂല്യം ഡോളറിനെതിരെ 72 രൂപ കടന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 72.11 വരെ എത്തി. രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച തുടരുമ്പോഴും ഇതുവരെ ഇടപെടാന്‍...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരിക്കെതിരെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. തച്ചങ്കരിയുടെ പെരുമാറ്റം സ്വേച്ഛാധിപതിയെ പോലെയാണെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എം.ഡിയുടെ നയങ്ങള്‍ക്കെതിരെ കെ.എസ്.ആര്.ടി.സി സംയുക്ത തൊഴിലാളി യൂണിയന് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം...
കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിരണവും നടക്കുന്ന കാക്കനാട് കെ.ബി.പി.എസ് പ്രസ്സില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പാട്ടീലും. അവിടെയുള്ള ഉദ്യോഗസ്ഥന്മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചാക്കുകെട്ട് ലോറിയില്‍ കയറ്റുന്ന ഒരു...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ട്. പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
ഹൈദരാബാദ്: തെലങ്കാന അസംബ്ലി പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ക്ക് കത്തുനല്‍കി. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നിര്‍ണായക തീരുമാനം. തെരഞ്ഞെടുപ്പുവരെ കാവല്‍ മന്ത്രിസഭയായി തുടരണമെന്ന് ഗവര്‍ണര്‍...
ന്യൂഡല്‍ഹി: വെളിച്ചെണ്ണയെ ‘ശുദ്ധ വിഷം’ എന്നു വിശേഷിപ്പിച്ച ഹാവാഡ് യൂണിവേഴ്സിറ്റി ആരോഗ്യ ശാസ്ത്രജ്ഞ കരിന്‍ മിച്ചല്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. മിച്ചല്‍സിന്റെ കണ്ടെത്തല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും തിരുത്തണമെന്നുമാവശ്യപ്പെട്ട് ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി കത്തയച്ചു. ഹാവാഡിലെ...
ധാക്ക: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. മലയാളി താരം ആഷിക് കുരുണിയന്, ലാലിയന്‍സ്വാല ചാങ്തെ എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിലുടനീളം...
അജ്മീര്‍: 2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ഊഷ്മള വരവേല്‍പ്പ് നല്കി ബി.ജെ.പി. ഭവേഷ് പട്ടേല്‍ എന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ബി.ജെ.പി-വി.എച്ച്.പി നേതാക്കളും അണികളും വീരോചിത വരവേല്പ്...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര് എന്നീ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികളാണ്...