ചണ്ഡീഗഡ്: ഹരിയാനയില്‍ വനിതാ എസ്.ഐ പോലീസ് സ്റ്റേഷനില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പാലാവള് പൊലീസ് സ്റ്റേഷനിലാണ് എസ്.ഐ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല....
കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. പൊലീസും ബിഷപ്പ് ഫ്രാങ്കോ മുളക്കലും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കമാല്‍ പാഷ പറഞ്ഞു. ബിഷപ്പിനെ മെഡിക്കല്‍...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര...
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡണ്ടായി ആരിഫ് ആല്‍വി സ്ഥാനമേറ്റു. പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സാക്കീബ് നിസാര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിശ്വസ്തനും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക...
തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാ ‘ശരിയാക്കിത്തുടങ്ങി’യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. മുഖ്യമന്ത്രി ചികില്‍സക്ക് പോയതോടെ സംസ്ഥാനം...
ശ്രീനഗര്‍: ശ്രീനഗറില്‍ സൈന്യത്തിനെതിരായ കല്ലേറിന് പിന്നിലുളള യഥാര്‍ത്ഥ പ്രതികളെ പിടികൂടാനായി പുതിയ തന്ത്രം പരീക്ഷിച്ച് കശ്മീര്‍ പൊലീസ്. കല്ലേറുകാരുടെ കൂട്ടത്തില്‍ അവരില്‍ ഒരാളായി നുഴഞ്ഞുകയറി നേതൃത്വം നല്‍കുന്നവരെ പിടികൂടുകയാണ് കശ്മീര്‍ പൊലീസിന്റെ പദ്ധതി. വെള്ളിയാഴ്ച ജുമാ...
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കാന്‍ സാമ്പത്തിക അച്ചടക്കം വേണമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളില്‍ ധൂര്‍ത്ത് തുടരുന്നു. സാക്ഷരതാ മിഷന് ഡയരക്ടര്‍ പി.എസ് ശ്രീകലയുടെ വാഹനം മോടി പിടിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ട് പാര്‍ട്ടി പത്രത്തില്‍ പരസ്യം....
തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. വൈദ്യുതി ഉല്പാദനത്തില് 350 മെഗാവാട്ടിന്റെ കുറവുണ്ടായി. കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും...
കോഴിക്കോട്: രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ ആസൂത്രിതമായ പ്രചരണ കോലാഹലങ്ങള്‍ നടത്തിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് മൊത്തം നന്മ വിതക്കാന്‍, കള്ളപ്പണം കണ്ടുകെട്ടാന്‍, 50 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ ബി.ജെ.പി വരണം...
കൊച്ചി: കാറപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന് സാന്ത്വനമായി പിതാവ് ഹമീദ് എത്തി. വ്യാഴാഴ്ചയാണ് ഹനാനെ കാണാന്‍ ഹമീദ് ആശുപത്രിയില്‍ എത്തിയത്. കാറപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഹനാന് സുഖംപ്രാപിച്ചുവരികയാണ്. പഠനത്തിനിടെ മീന്‍വില്‍പ്പന നടത്തുന്ന ഹനാന്റെ അതിജീവന കഥ...