ശ്രീനഗര്‍: ടി.വി ഷോയ്ക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞുവീണ് മരിച്ചു. ജമ്മു കശ്മീരില്‍ തിങ്കളാഴ്ചയാണ് സംഭവം. സാമൂഹിക പ്രവര്‍ത്തകയും ഡോഗ്രി പണ്ഡിതയുമായ റിത ജിതേന്ദര്‍ ആണ് മരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ദൂരദര്‍ശനില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു...
കോഴിക്കോട്: നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്താന്‍ തീരുമാനിച്ച യുവജന യാത്ര പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിയ്യതിയില്‍ മാറ്റം വരുത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി...
കൊച്ചി: ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അവധി ദിവസമായതിനാല്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് മറുപടി കിട്ടിയെന്ന് ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ മേധാവി ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലാണ് ഇദ്ദേഹം ഇങ്ങനെ കുറിച്ചത്. പലരുടെയും ആവശ്യപ്രകാരം ഹര്‍ത്താലിനെതിരെ ഒരു സ്റ്റേ ഓഡര്‍ കിട്ടാന്‍...
ജയ്പൂര്‍: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയെ നേരിടാന്‍ ജനങ്ങള്‍ക്ക് പുതിയ ഉപദേശവുമായി രാജസ്ഥാന് മന്ത്രി. ജീവിത ചെലവുകള്‍ വെട്ടിക്കുറച്ച് ഇന്ധനവില വര്‍ധനയെ മറികടക്കാനാണ് മന്ത്രിയുടെ ഉപദേശം. തീര്‍ഥാടന കേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാജ്കുമാര് റിന്‍വയാണ് ഇന്ധനവിലയെ നേരിടാന്‍...
മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡി.ജി വന്‍സാരയടക്കം ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള ഹര്‍ജികള്‍ മുംബൈ ഹൈക്കോടതി തള്ളി. ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍മാരായ രാജ്കുമാര് പാണ്ഡ്യന്, ആന്റി ടെററിസ്റ്റ് സ്ക്വാഡ്...
റാഞ്ചി: രണ്ട് വയസുകാരന് ട്രക്കിടിച്ച് മരിച്ചതിന് പിന്നാലെ ഡ്രൈവറെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. സ്വന്തം വീടിന്റെ മുന്നിലുള്ള റോഡിലൂടെ സഹോദരിക്കൊപ്പം നടന്നുപോയ രണ്ട് വയസുകാരന്...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ജനങ്ങളിലെത്തിക്കാന്‍ ട്രോളുകള്‍ ആയുധമാക്കി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം. യു.പി.എ, എന്‍.ഡി.എ കാലത്തെ ഇന്ധനവില താരതമ്യം ചെയ്യാനായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ചിത്രങ്ങളാണ് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം...
മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോഴും ഇന്ധന വില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ത്യന്‍ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില മഹാരാഷ്ട്രയില്‍. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധന വില രേഖപ്പെടുത്തിയത്. ഇവിടെ...
പത്താന്‍കോട്ട്: കഠ്വയില് എട്ടു വയസുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍ കഠ്വ കേസില്‍ വിചാരണ നടക്കുന്ന പത്താന്‍കോട്ട് കോടതിയില്‍...
ന്യൂഡല്‍ഹി: വിദ്വേഷ, ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേശീയ വാദികളെന്ന് അവകാശപ്പെടാനാവില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ആള്‍ക്കൂട്ട മര്‍ദ്ദനം പോലുള്ള സാമൂഹ്യ തിന്മകളെ തടയാന്‍ നിയമം കൊണ്ട് മാത്രം സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ...