ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്ധനവില കുറക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തനിക്ക് അവസരം നല്കുകയാണെങ്കില് ഇപ്പോഴുള്ളതിന്റെ പകുതി വിലക്ക്...
അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 18ന് തുടങ്ങുന്ന നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് എം.എല്‍.എ ശൈലേഷ് പര്‍മര്‍ കഴിഞ്ഞ ദിവസം അവിശ്വാസത്തിന് നോട്ടീസ് കൊടുത്തു....
കൊച്ചി: എറണാകുളം കലൂര്‍ എസ്.ആര്.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35)യാണ് കൊല്ലപ്പെട്ടത്. എസ്.ആര്.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അക്രമണം. ഉമ്മ അഫ്സയോടൊപ്പമായിരുന്നു ഷീബ...
കൊച്ചി: സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് (16603), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12625) ട്രെയിന്‍ സര്‍വീസുകള്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുകയെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രലില്‍...
സതീഷ്ബാബു കൊല്ലമ്പലത്ത് ഓരോ മണിക്കൂറിലും ഒരാള്‍ വീതം മരിക്കുന്ന മലാനോമാ എന്ന തൊലി കാന്‍സര്‍ ലോകത്ത് എല്ലാ ഭാഗങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തൊലി കാന്‍സര്‍ വര്‍ധിക്കുന്ന നഗരമായി ഡല്‍ഹി മാറിക്കൊണ്ടിരിക്കുകയാണ്. സൂര്യനില്‍നിന്നു വരുന്ന അള്‍ട്രാ...
അഹമ്മദ് ഷരീഫ് പി.വി ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് നീണ്ട 24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ചാരക്കേസില്‍ പരമോന്നത നീതിപീഠത്തില്‍നിന്നും നീതി സമ്പാദിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാനം നമ്പി നാരായണന് നല്‍കണമെന്നാണ് സുപ്രീം...
കേരളത്തെയാകെ പിടിച്ചുലച്ച ചാരക്കേസിന്റെ കാര്യത്തില്‍ സ്വീകരിച്ച വേറിട്ട നിലപാടാണ് നാല് പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടു പോകുന്ന പത്ര പ്രവര്‍ത്തന കാലത്തെ ശ്രദ്ധേയ അനുഭവം.’മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ല’ എന്ന വാര്‍ത്ത അന്ന് ജോലി ചെയ്ത...
ധാക്ക: കലാശത്തില്‍ ഇന്ത്യ കലമുടച്ചു. തകര്‍പ്പന്‍ പ്രകടനങ്ങളുമായി സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളം നിറഞ്ഞ സുഭാഷിഷ് നയിച്ച ഇന്ത്യന്‍ സംഘത്തെ ഫൈനല്‍ പോരാട്ടത്തില്‍ പ്രത്യാക്രണ ഗെയിമില്‍ നേടിയ രണ്ട് ഗോളിന്റെ മികവില്‍ തോല്‍പ്പിച്ച് മാലിദ്വീപ് ഒന്നാമന്മാരായി. ബംഗബന്ധു...
ക്വീന്സ്ലാന്ഡ്: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? സ്കൂളില്‍ നിന്ന് ഹോംവര്‍ക്കായി കിട്ടിയ ഈ ചോദ്യത്തിന് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു മലയാളി ബാലന് എഴുതിയ ഉത്തരം എന്നും അവഗണിക്കപ്പെടുന്ന കടലിന്റെ...
തിരുവനന്തപുരം: തുമ്പയില്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രമം. എസ്.ഐ അടക്കമുള്ള പൊലീസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വാഹനപരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകനെ എസ്.ഐ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍...