ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയാണ് ലയിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറും. മൂന്ന് ബാങ്കുകളിലേയും...
റാഞ്ചി: ബി.ജെ.പി എംപിയുടെ കാല്‍കഴുകിയ വെളളം കുടിച്ച് പാര്‍ട്ടി പ്രവര്ത്തകന്. എം.പി നിഷികാന്ത് ദുബെയുടെയുടെ കാല്‍കഴുകി ആ വെളളം കുടിക്കുന്ന പ്രവര്‍ത്തകന്റെ വീഡിയോ് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ജാര്‍ഖണ്ഡില്‍ ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ പൊതുപരിപാടിക്കിടെയായിരുന്നു സംഭവം....
ഇംഫാല്‍: മണിപ്പൂരില്‍ മോഷണക്കുറ്റം ആരോപിച്ച് 26 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. തൗബല്‍ ജില്ലയില്‍ നിന്നുള്ള ഫാറൂഖ് ഖാന് എന്ന യുവാവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഇംഫാലിലെ തരോയിജാം മേഖലയില്‍ നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ്...
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ ഇരട്ട മെഡല്‍ ജേതാവും മലയാളിയുമായ ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയതിന് പിന്നാലെയാണ് ജിന്‍സണെ തേടി...
പനാജി: ഗോവയില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്കി. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 16 എം.എല്‍.എമാരാണുള്ളത്,...
ഛണ്ഡീഗഡ്: ഹരിയാനയില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യ പ്രതി സൈനികനാണെന്ന് സ്ഥീരികരിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരത്തുക ഇരയായ പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍...
പാറ്റ്ന: ട്രെയിനി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്സുമാര്‍ ചെരുപ്പൂരി പൊതിരെ തല്ലി. ബീഹാറിലെ കെയ്താറിലെ ഒരു ആശുപത്രിയിലാണ് സംഭവം. നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിവില്‍ സര്‍ജന്റിനെതിരെ നഴ്സുമാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ...
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കേരളത്തിന്റെ ഭരണം ജയരാജന്മാരില് മാത്രമായി...
മലപ്പുറം: മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ചായ. ഭൂരിപക്ഷം മലയാളികളും തങ്ങളുടെ ദിനം ആരംഭിക്കുന്നത് കടുപ്പത്തിലൊരു ചായകൊണ്ടാണ്. ചായക്കടയില്‍ ചായ പകര്‍ന്നു തരുന്നതും ഒരു കലയാണ്. നന്നായി അടിച്ചു പതപ്പിച്ച് ഗ്ലാസില്‍ പകരുന്ന ചായ ഒരു അനുഭവമാണ്....
ന്യൂഡല്‍ഹി: ആര്.എസ്.എസ് രാജ്യത്തെ വര്‍ഗീയതയുടെ പേരില്‍ വിഭജിക്കുകയാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ആര്.എസ്.എസില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ആര്.എസ്.എസ് ജനങ്ങളെ വിഭജിക്കുകയാണ്. ഇക്കാരണത്താലാണ് താന്‍ ആര്.എസ്.എസിനെ...