ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി നേതാവിന്റെ ബിരുദം വ്യാജമെന്ന് കോളേജ്. എ.ബി.വി.പി നേതാവായ അങ്കിവ് ബൈസോയ ആണ് ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ പുതിയ ചെയര്മാന്. തിരുവള്ളുവര്‍ സര്‍വകലാശാലയുടെ രേഖകളാണ് ബൈസോയ...
ആഗ്ര: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച സോപ്പ് ആമസോണ്‍ വഴി വിറ്റഴിക്കാന്‍ ആര്.എസ്.എസ് തീരുമാനം. മോദി, യോഗി കുര്‍ത്തകളും ഇതിനൊപ്പം വില്‍പനക്കുണ്ടാവും. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്.എസ്.എസ് നടത്തുന്ന ദീന് ദയാല്‍ ദാം എന്ന സ്ഥാപനമാണ്...
പി.കെ അന്‍വര്‍ നഹ പ്രളയാനന്തരം നവ കേരളത്തിനുള്ള ആഹ്വാനവും അതിനുള്ള കോപ്പുകൂട്ടലുകളും തകൃതിയായി നടക്കുകയാണ്. വെള്ളപ്പൊക്കം തദ്ദേശവാസികള്‍ക്ക് പകരുന്ന പാഠം ഓര്‍മ്മിപ്പിക്കലിന്റെ പഠന ഗണത്തിലാണ്വരുന്നത്. പുതിയ പാഠത്തിന്റേതല്ല. തലമുറകളെ പകുത്താല്‍ ഇത് ഗൗരവമായി കൈകാര്യം ചെയ്യേണ്ട...
ഇ.ടി മുഹമ്മദ് ബഷീര്‍ സഹകരണ സ്വഭാവമുള്ള ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയുടെ അനിവാര്യഘടകമാണ്. രാജ്യത്തിന്റെ ഭിന്ന തലങ്ങളിലുള്ള വ്യക്തികളുടെയും വിവിധ മേഖലകളുടെയും സമഗ്ര വികസനം ഫെഡറല്‍ സംവിധാനത്തിലൂടെ മാത്രമേ ഉറപ്പുവരുത്താനാകൂ. സ്വാതന്ത്ര്യാനന്തരമുള്ള ഏഴ്...
കേരളത്തിലെ ആറു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തെട്ടായിരത്തോളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാരും ഹാരിസണ്‍ മലയാളം ലിമിറ്റഡും തമ്മില്‍ നടന്നുവന്ന കേസില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിന് അപമാനകരവും ഒപ്പം സങ്കടകരവുമാണ്....
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് മുസ്ലിം ചെറുപ്പക്കാരനെ കത്തിച്ച് കൊന്ന ശംഭുലാല്‍ റെഗാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ഉത്തര്‍പ്രദേശിലെ ആഗ്ര മണ്ഡലത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടെ ടിക്കറ്റിലാണ് ശംഭുലാല്‍ മത്സരിക്കുക. ജോധ്പൂര്‍ ജയിലില്‍ റിമാന്‍ഡ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തത് അടക്കമുള്ള വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് നടിമാര്‍. ഈ ആവശ്യമുന്നയിച്ച് ഇവര്‍ ‘അമ്മ’ നേതൃത്വത്തിന് കത്ത് നല്കി. നടിമാരുടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍...
ബെംഗളൂരു: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വിഖ്യാതമായ സമവാക്യം E=mc² തെറ്റാണെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. കഴിഞ്ഞ ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടത്തിയ പ്രസംഗത്തിലാണ് നിത്യാനന്ദ സമവാക്യം തെറ്റാണെന്ന് വ്യാഖ്യാനിക്കുന്നത്. എനര്‍ജി എം.സി സ്ക്വയറിന് തുല്യമല്ല. എം.സി സ്ക്വയറിന്...
കൊല്ലം: വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഓട്ടോ ഡ്രൈവറും ജോനകപ്പുറം സ്വദേശിയുമായ സിയാദാണ് കൊല്ലപ്പെട്ടത്. കാറിലും ബൈക്കിലുമായെത്തിയ സംഘം സിയാദിനെ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. ഓട്ടോയില്‍ വരികയായിരുന്ന സിയാദിനുനേരെ ഞായറാഴ്ച്ച അര്‍ധരാത്രിയോടെ ബീച്ചിന് സമീപംവെച്ചാണ് ആദ്യം...
അങ്കമാലി: ആട് മേയ്ക്കുന്നതിനിടെ വീട്ടമ്മയും കൊച്ചുമകളും ട്രെയിന്‍ തട്ടി മരിച്ചു. പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി ജോസും (54) കൊച്ചുമകള്‍ ജുവാന മേരിയുമാണ് (ഒന്നര) മരിച്ചത്. ലിസിയുടെ മകള്‍ മഞ്ജുവിന്റെ മകളാണ് ജുവാന. തിങ്കളാഴ്ച...