പനാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് മുന്നില്‍ പതറി ബി.ജെ.പി കേന്ദ്ര നേതൃത്വം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നതോടെ തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വീണ്ടും വഷളാവുകയും...
കോലാപൂര്‍: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിക്ക് മിഠായി നല്‍കിയതിന് താഴ്ന്നജാതിക്കാരനായ 13 വയസുകാരനെ മര്‍ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഒരു മാസം മുമ്പാണ് താഴ്ന്നജാതിക്കാരനായ ആണ്‍കുട്ടി...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടി.ഡി.പി എംഎല്‍എയും മുന്‍ എം.എല്‍.എയും മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ചു. അരക് മണ്ഡലത്തിലെ എം.എല്‍.എ കിടാരി സര്‍വേശ്വര റാവു, മുന്‍ എം.എല്‍.എ ശിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടു. അരക് മണ്ഡലത്തില്‍ ഒരു പരിപാടിയില്‍...
എ വി ഫിര്‍ദൗസ് മുസ്ലിംകളോടുള്ള ഇതേ സമീപനം തന്നെയാണ് തീരദേശങ്ങളിലെ പരിവര്‍ത്തിത-ദലിത് ക്രൈസ്തവരോടും ശ്രീനാരായണ ഗുരു പുലര്‍ത്തിയിരുന്നത്. അവരുടെ ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലുമെല്ലാം അദ്ദേഹം പൂര്‍ണ മനസ്സോടെത്തന്നെ പങ്കെടുക്കുകയും അവ ആസ്വദിക്കുകയും ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ...
ഡോ. രാംപുനിയാനി വിദേശ രാജ്യങ്ങളില്‍ അടുത്തിടെ നടത്തിയ പര്യടന പരമ്പരക്കിടയില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ‘ഇന്ത്യയുടെ സ്വഭാവം തന്നെ മാറ്റാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നത്. ഇന്ത്യയിലെ...
ലാലേട്ടാ, മഹദ് വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില് ജനാധിപത്യം എന്ന വാക്കിന്റെ...
ലക്നൗ:ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. യു.പി ബഹ്റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെ...
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ച ജഡ്ജി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റിട്ടയേഡ് മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജി രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍...
ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ അയല്‍ക്കാരി 49.1 ഓവറില്‍ പുറത്താക്കുകയായിരുന്നു. ഒരിടവേളക്കു ശേഷം ദേശീയ ടീമില്‍ മടങ്ങിയെത്തിയ രവീന്ദ്ര...
മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്‍ മഹാസംഘുമായി...