തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ പല മേഖലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഞായാറാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല...
കൊച്ചി: മുവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്.ടി.സി ബസ് പൂര്‍ണമായി കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍ പെട്ട് ബൈക്ക് യാത്രികന് മരിച്ചു. തീ പടരുന്നതിന് മുമ്പ് ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ സജീവമാക്കുന്നു. സഖ്യങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ...
ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സഞ്ജീവ് ഭട്ടിന്റെ...
മുംബൈ: രാജ്യത്ത് ഇന്ധനവില യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുതിക്കുന്നു. മെട്രോ നഗരങ്ങളില്‍ അഞ്ച് മുതല്‍ 12 പൈസ വരെയാണ് ഇന്ന് വര്‍ധനയുണ്ടായത്. മഹാരാഷ്ട്രയില്‍ പല ജില്ലകളിലും പെട്രോള്‍ ലിറ്ററിന് 91 രൂപ കടന്നു. മുംബൈയില്‍ ലിറ്റര്‍ പെട്രോളിന്...
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് ഇന്ത്യന്‍ ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന് കേന്ദ്രമാക്കിയുള്ള തീവ്രവാദ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ സമാധാനത്തെ ചോദ്യം ചെയ്യുകയാണ് പാക് തീവ്രവാദികളെന്നും ഇവരെ...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ തന്നെ വിമര്‍ശിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി. വസ്തുതകള്‍ വളച്ചൊടിക്കാന്‍ പ്രത്യേക കഴിവുള്ളയാളാണ് ജയ്റ്റ്ലിയെന്ന് രാഹുല്‍ പറഞ്ഞു. ജയ്റ്റ്ലിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കള്ളം പറയുന്നത് നിര്‍ത്താനുള്ള സമയം...
ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഇന്ത്യക്കായി പ്രത്യേക പ്രശ്നപരിഹാര ഉദ്യോഗസ്ഥയെ നിയമിച്ചു. വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാറിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് വാട്സ്ആപ്പിന്റെ പുതിയ നിയമനം. ഇന്ത്യക്കായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചതായി വാട്സ്ആപ്പ് വെബ്സൈറ്റില്‍ അറിയിച്ചു. കോമള്‍...
ബാലിയ: ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് ബി.ജെ.പി എംഎല്‍എയുടെ മര്‍ദനം. ഔദ്യോഗിക ചര്‍ച്ച്ക്കിടെയാണ് ബാലിയയിലെ ജില്ലാ സ്കൂള്‍ ഇന്‍സ്പെക്ടറെ എം.എല്‍.എ സുരേന്ദ്ര സിംഗ് മര്‍ദിച്ചത്. ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു എം.എല്‍.എ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തത്. എം.എല്‍.എ...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം തയ്യാറായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം പറയുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരെ പ്രതികളാക്കി ആദ്യ കുറ്റപത്രം...