കല്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോവാദികള്‍ എത്തിയതായി സംശയം. ഒരു സ്ത്രീയുള്‍പ്പെടെ സായുധരായ മൂന്നുപേരാണ് എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു. പ്രധാന ഗേറ്റിന് മുന്നില്‍ ബാനറും പോസ്റ്ററും സ്ഫോടക വസ്തുവും സ്ഥാപിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്....
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്റെ സമനിലക്കുരുക്ക്. അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം നേടാന്‍ ടീം ഇന്ത്യക്കായില്ല. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന് 252 റണ്‍സെടുത്തത്. അതേസ്കോറിലെത്തുമ്പോഴേക്ക് ഇന്ത്യന്‍ ബാറ്റിങ്...
എം.ലുഖ്മാന് എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യ മതേതര സംവിധാനം. മതവിശ്വാസവും മതാനുഷ്ഠാനവും സംരക്ഷിക്കപ്പെടുന്ന സമഗ്രതയാണ് അതിന്റെ കരുത്ത്. ഇന്ത്യന്‍ ഭരണഘടന മൗലികാവകാശമായി 25 മുതല്‍...
സലീം ദേളി യു.പിയിലെ മുസ്ലിംകള്ക്കെതിരായ പുതിയ ആയുധമാണ് എന്‍.എസ്.എ (ദേശീയ ക്രമസമാധാന നിയമം). ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനുശേഷം, ആദിത്യനാഥ് സര്‍ക്കാര്‍ മുസ്ലിംകളെ ലക്ഷ്യംവെക്കുന്നതിന് കഠിന നിയമമായ എന്‍.എസ്.എയാണ് ഉപയോഗിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബോധപൂര്‍വമായി വര്‍ഗീയ...
വൈദ്യപരവും അനുബന്ധവുമായ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ രാജ്യവും പ്രത്യേകിച്ച് കേരളവും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതത്വവും അതുമൂലമുള്ള ആശങ്കകളും പലതവണകളായി നാം വാര്‍ത്താമാധ്യമമാര്‍ഗേ ചര്‍വണമാക്കിക്കഴിഞ്ഞതാണ്. മെഡിക്കല്‍ ബിരുദത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കൊടിയ അഴിമതിയും അനീതിയുമാണ് വാഴുന്നതെന്ന്...
ന്യൂഡല്‍ഹി: മാഫിയ-ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ സൃഷ്ടിയായ 1993ലെ മുംബൈ സ്ഫോടന പരമ്പരക്കു ശേഷം, രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം രാജ്യത്ത് ശക്തി പ്രാപിച്ചതായി സുപ്രീംകോടതി. രാജ്യത്തെ മിക്ക നഗരങ്ങളിലും ഇത്തരം സംഘങ്ങള്‍ സജീവമാണ്. ഇത് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ക്രിമിനലുകളെ...
സി.കെ ഷാക്കിര്‍ ജിദ്ദ: വിശുദ്ധ നഗരികളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുഗേഹങ്ങളുടെ സേവകനും സഊദി രാജാവുമായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. ജിദ്ദ സുലൈമാനിയയിലെ റെയില്‍വെ...
ന്യൂഡല്‍ഹി: ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് രാജ്യം ഉറ്റു നോക്കുന്ന കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്...
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മോദി സര്‍ക്കാരിനെയും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെയും താരതമ്യപ്പെടുത്തിയുള്ള അമിത് ഷായുടെ അധിക്ഷേപത്തിന് മറുപടിയായാണ് പരസ്യ സംവാദത്തിന്...
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാറിന്റെ അഴിമതി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ ബി.ജെ.പി. മോദി സര്‍ക്കാറിന്റെ അഴിമതി പുറത്തായതോടെ രക്ഷപ്പെടാന്‍ പതിവ് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. മോദിയ...