കോട്ടയം: ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ അപമാനിച്ച് സംസാരിച്ച പി.സി ജോര്‍ജിനെതിരെ കേസ്. കോട്ടയം കുറവിലങ്ങാട് പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കന്യാസ്ത്രീയുടെ കുടുംബം നല്കിയ പരാതിയിലാണ് കേസെടുത്തത്. വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ്...
ടൂറിന്: തനിക്കെതിരായ ലൈംഗികാരോപണം വ്യാജമാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലെ ലൈവ് സെഷനിലെത്തിയാണ് റൊണാള്‍ഡോ തന്റെ പ്രതികരണം അറിയിച്ചത്. അമേരിക്കയില്‍ നിന്നുള്ള കാതറിന് മയോര്‍ഗയാണ് റോണോ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2009ല്‍ ലാസ് വെഗാസിലെ ഒരു...
ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ ഗൗതം നാവ്ലാഖയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. നാവ്ലാഖയെ 48 മണിക്കൂറിലധികം വീട്ടുതടങ്കലിലാക്കിയത് ന്യായീകരിക്കാനാവാത്തതാണെന്ന് കോടതി...
ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച സഹപാഠികള്‍ പരസ്പരം തീക്കൊളുത്തി ആത്മഹത്യ ചെയ്തു. പത്താംക്ലാസ് വിദ്യാര്‍ഥികളായ കെ. മഹേന്ദര്‍, രവി തേജ് എന്നിവരാണ് മരിച്ചത്. മഹേന്ദര്‍ സംഭവസ്ഥലത്ത് വെച്ചും രവി ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും ഒരേ പെണ്‍കുട്ടിയെ...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പിന്തുണയുമായി മെത്രാന്മാര് ജയിലിലെത്തി. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോയെന്ന് ബിഷപ്പ് ഫ്രാങ്കോയെ കണ്ടശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍...
ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസിന് പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയും യുദ്ധസമാനമായ ഒരുക്കത്തിലാണ്. ഒന്നരപതിറ്റാണ്ടിനിടയിലെ ഏറ്റവും...
കൊച്ചി: സിനിമാനടന് അയ്യപ്പന്‍കാവ് പണിക്കശ്ശേരി പി.വി ഏണസ്റ്റ് (73) നെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹം ആദ്യമായി അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനാണ് ആലുവാപുഴ. രാവിലെ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി...
കൊച്ചി: സാലറി ചലഞ്ചില്‍ നോ പറഞ്ഞ പോലീസുകാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പുറത്തുവിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് വിസമ്മതിച്ച 573 പോലീസുകാരുടെ പേരുവിവരങ്ങളാണ്...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുള്ക്കല് പീഡിപ്പിച്ചുവെന്ന് പരാതി നല്കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. കോളിക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി...
കോഴിക്കോട്: മതപരമായ കാര്യങ്ങളില്‍ കോടതികള്‍ അമിതമായി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നിയമവും ആത്മീയതയും വ്യത്യസ്ത തലങ്ങളാണ്. ആത്മീയതയുടെ തലത്തില്‍ നിന്നു കൊണ്ടാണ് അനുഷ്ഠാനങ്ങളെ നിര്‍വ്വചിക്കേണ്ടത്.ആത്മീയതയുടെ അന്വേഷണ കേന്ദ്രങ്ങളും...