രാജ്കോട്ട്: 18-കാരന് പൃഥ്വി ഷാ അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി തകര്‍ത്താടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ലോകേഷ് രാഹുലിനൊപ്പം ഓപണറായിറങ്ങിയ പൃഥ്വി ഷാ 99 പന്തില്‍ നിന്നാണ് മൂന്നക്കം കടന്ന് ചരിത്രത്തില്‍ ഇടം...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹത്വവല്‍ക്കരിക്കുന്ന ഫുള്‍പേജ് പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ തള്ളിയപ്പോള്‍ മോദി ഭക്തിയില്‍ വിട്ടുവീഴ്ചയില്ലാതെ സി.പി.എം മുഖപത്രമായ ദേശാഭിമാനി. ‘ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്...
ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നിരവധി പൊതുതാല്പര്യ ഹര്‍ജികള്‍ നല്കിയ ബി.ജെ.പി നേതാവായ അഭിഭാഷകന് ആദ്യ ദിവസം തന്നെ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ താക്കീത്. അഭിഭാഷക ഗൗണ്‍ ധരിച്ചു...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസ് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഫ്രാങ്കോ മുളക്കലിന് ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്പത്തിയാറാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി,...
കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. 250ല്‍ അധികം രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 10 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രി ഫാര്‍മസിയില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പിടിത്തമുണ്ടായ...
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24 ലെത്തി. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. യു.എ.ഇ ദിര്‍ഹം നിരക്കും 20 കടന്നു. ആഗോള വിപണിയില്‍...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഓര്‍മകള്‍ ആസൂത്രിതമായി ഇല്ലാതാക്കാന്‍ ആര്.എസ്.എസ് നേതൃത്വത്തിന്റെ രഹസ്യനീക്കം. ലോകം ഏറെ ആദരവോടെ കണ്ടിരുന്ന ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര പുരസ്കാരങ്ങളിലൊന്നായ ‘അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്കാരം’ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്...
അഗര്‍ത്തല: സി.പി.എമ്മിന്റെ ത്രിപുരയിലെ മുഖപത്രം ‘ഡെയ്ലി ദേശാര്‍ കഥ’യുടെ രജിസ്ട്രേഷന് രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോര്‍ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിന്റെ പ്രസിദ്ധീകരണം നിലക്കുന്നത്. മാനേജ്മെന്റില്‍ അടുത്തിടെയുണ്ടായ...
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രാജ്യത്തേക്കാള്‍ കൂറ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുഷമാ സ്വരാജിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമര്‍ശനം. യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുഷമാ...