രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്സിനും 272 റണ്‍സിനുമാണ് കരീബിയന്‍ സംഘത്തെ ഇന്ത്യ തകര്‍ത്തു വിട്ടത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 649-നെതിരെ ബാറ്റേന്തിയ വിന്‍ഡീസിന്റെ...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യം സാക്ഷ്യം വഹിക്കുന്ന വലിയ തെരഞ്ഞെടുപ്പ് മഹാമഹത്തിന് കളമൊരുങ്ങി. നവംബറിലും ഡിസംബറിലുമായി അഞ്ച് സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പിക്ക് അടിപതറുന്നു. റഫാല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാത്ത ബി.ജെ.പി നേതൃത്വം പതിവ് പോലെ രാഹുലിനെതിരെ പാക് ബന്ധമാരോപിച്ച് രംഗത്തെത്തി....
മാഡ്രിഡ്: റഷ്യന്‍ ലോകകപ്പിന് ശേഷം ഫുട്ബോള്‍ ലോകത്ത് നടന്ന പ്രധാന ചര്‍ച്ചകളിലൊന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ഇനി ദേശീയ ടീം ജഴ്സിയില്‍ കാണാനാവുമോ എന്നതായിരുന്നു. താരം സ്വയം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതോടെ...
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്മാരില് ഒന്നാമന്. തുടര്‍ച്ചയായ പതിനൊന്നാമത്തെ വര്‍ഷമാണ് മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 4730 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യമെന്ന് ഫോബ്സ് മാഗസിന്...
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. പ്രവേശന മേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. മെഡിക്കല്‍ പ്രവേശനത്തിന് ഒരു കോടിക്കുമേല്‍ തുക തലവരിപ്പണം വാങ്ങിയെന്ന് മേല്‍നോട്ട...
തിരുവനന്തപുരം: നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്കരിച്ചതിനെതിരെ മുസ്ലിം യൂത്ത്ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മാത്രമല്ല മരിക്കാനുള്ള അവകാശമുണ്ടെന്ന് പല വിധിന്യായത്തിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്....
ന്യൂഡല്‍ഹി: അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി വെള്ളിയാഴ്ച ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് നേതൃത്വം കൊടുക്കുന്ന സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. അഖിലേഷ് യാദവുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഖ്യത്തെക്കുറിച്ച് സംസാരിച്ചെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും പി.സി.സി...
അനൂപ് കുമാരന് കൊടുങ്ങല്ലൂരിലെ വലിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് ഈഴവ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായി പിറന്നജോയ്. മകന് മതേതര പേര് 70 വർഷം മുൻപ് തിരഞ്ഞെടുത്ത മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും. അടിയന്തിരാവസ്ഥക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന...