തിരുവനന്തപുരം: വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്. വിനോദസഞ്ചാരികളായി വന്നു പോകാനുള്ള സ്ഥലമല്ല ശബരിമല. ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേശ്മ നിശാന്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും സുധാകരന് പറഞ്ഞു. വിശ്വാസികളായ...
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കന്റിന്റെ ഉജ്ജ്വല ജയം. രണ്ടാം ഇന്നിങ്സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ ഒക്ടോബര്‍ 17ന് രാത്രി മുതല്‍ 18ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താല്‍ കേരളത്തിലാണെങ്കിലും രാജ്യം മുഴുവന്‍...
ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍. രാഷ്ട്രീയ പകയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ പകര്‍ച്ചപ്പനിപോലെ പടര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകളും ചെയ്ത അഴിമതികൾ എണ്ണിപ്പറയാനായി മാത്രം ഒരു വെബ്സൈറ്റ്. A മുതൽ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഏതിൽ തൊട്ടാലും ആ അക്ഷരത്തിൽ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം ഭരണാധികാരികള്‍ നാമകരണം ചെയ്ത നഗരങ്ങളുടെ പേര് മാറ്റുന്ന ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി തുടരുന്നു. അലഹബാദ് ജില്ലയുടെ പേര് മാറ്റാനാണ് അവസാനം യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അലഹബാദ് ജില്ല ഇനി മുതല്‍ പ്രയാഗ്രാജ്...
ഇയാസ് മുഹമ്മദ് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കിയെങ്കിലും ബ്രൂവറി വിവാദത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഇപ്പോഴും ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ബ്രൂവറി ഇടപാടില്‍ മുഖ്യമന്ത്രിതന്നെ പ്രതിക്കൂട്ടില്‍ നില്ക്കുന്ന ദുരവസ്ഥ സംജാതമാകുകയും...
ആപ്പിള്‍ കമ്പനി ജീവനക്കാരന് ഉത്തര്‍പ്രദേശില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഇയ്യിടെ പുറത്തുവന്നിരുന്നു. പൗരന്മാരെ കൊന്നുതള്ളാന്‍ യോഗി ആദിത്യനാഥ് നല്കിയ പൂര്‍ണാനുവാദ നയത്തിന്റെ ബലത്തിലാണ് യു.പി പൊലീസ് ആ മനുഷ്യജീവനുനേര്‍ക്ക് നിഷ്കരുണം നിറയൊഴിച്ചത്. നിയമവാഴ്ച്ച നോക്കുകുത്തിയായി നില്ക്കുന്ന...
കോഴിക്കോട്: രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് മുതലക്കുളത്ത് സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയും...
ലഖ്നൗ: കുടുംബ വഴക്കിനെ തുടര്‍ന്ന് തന്റെ നാലു കുട്ടികളെ അഗ്നിക്കിരയാക്കിയ സ്ത്രീ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ അംഗാവ് ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കുണ്ടായതിന് ശേഷം ഇവര്‍ തന്റെ മക്കളായ സപ്ന...