പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. പുലര്‍ച്ചെ...
കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം മുതലക്കുളത്ത് സംഘടിപ്പിച്ച സമസ്ത ശരീഅത്ത് സമ്മേളനത്തെ സംബന്ധിച്ച് ഒരു ചാനലും ഒരു ദിനപത്രവും നല്കിയ വാര്‍ത്ത അവരുടെ ജന്മ വൈകല്യത്തെ അടയാളപ്പെടുത്തല്‍ മാത്രമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍...
കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡബ്ലിയു.സി.സി ഹൈക്കോടതയില്‍ ഹര്‍ജി നല്കി. റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ്...
കൊച്ചി: തനിക്കെതിരായ നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍ അര്‍ധസത്യമെന്ന് നടന് അലന്‍സിയര്‍. സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയില്‍ കയറിയത്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നടന്...
കൊച്ചി: സര്‍ക്കാരിന്റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ. അന്വേഷണ ഏജന്‍സി മാത്രമായ വിജിലന്‍സിന് സര്‍ക്കാരിന് ശുപാര്‍ശ നല്കാന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. എന്‍....
ന്യൂഡല്‍ഹി: പിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടുടമയുടെ മകനും സുഹൃത്തുക്കളും കൂട്ടമാനഭംഗത്തിനിരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ...
റിയാദ്: തങ്ങള്‍ക്കെതിരെ ഉപരോധഭീഷണി മുഴക്കിയ അമേരിക്കക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. സൗദിക്കെതിരായ ഏത് ഭീഷണിയേയും തള്ളിക്കളയുകയും അവഗണിക്കുകയും ചെയ്യുന്നതായി രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍...
ലൈംഗികാരോപണം: പ്രിയാ രമണിക്കെതിരെ എം.ജെ അക്ബര്‍ അപകീര്‍ത്തി കേസ് നല്കി ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ അപകീര്‍ത്തി കേസ്...
ദുബൈ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യക്കെതിരെ ഐ.സി.സി അഴിമതി വിരുദ്ധ നിയമപ്രകാരം നടപടിക്കൊരുങ്ങുന്നു. ഐ.സി.സിയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചതിനാണ് ജയസൂര്യക്ക് മേല്‍ കുറ്റം ചുമത്തിയത്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ നിയമത്തിലെ...
കൊച്ചി: തന്റെ സിനിമയില്‍ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സമിതി ആരംഭിക്കുമെന്ന് പറഞ്ഞ സംവിധായകന് ആഷിക് അബുവിനെ പരിഹസിച്ച് നടന് സിദ്ദീഖ്. നടിമാരുടെ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അമ്മയുടെ നിലപാട് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്...