അബുദാബി: പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിന്റെ പത്തു വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ 373 റണ്‍സിന് തകര്‍ത്ത പാകിസ്താന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മത്സരത്തിന്റെ നാലാം ദിനത്തില്‍ കംഗാരുക്കളുടെ ഇന്നിങ്സ് 164-ല്‍ അവസാനിപ്പിച്ചാണ്...
ഷുഹൈബുല്‍ ഹൈത്തമി ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം ലീഗിനെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മുസ്ലിം ലീഗിനോട് താദാത്മ്യപ്പെട്ട് നിൽക്കുന്ന മത സംഘടനളേയും ആക്ഷേപിക്കുന്ന ‘പുരോഗമന ‘ മുസ്ലിം എഴുത്തുകൾ ധാരാളം വരുന്നിണ്ടിപ്പോൾ...
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയുടെ സമരം കാപട്യമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരന്. ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്. അത് ചെയ്യാതെ ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശില്‍ നിന്നുള്ള സ്ത്രീകളെ അയ്യപ്പധര്‍മ്മസേനയുടെ പ്രവര്ത്തകന്മാര് ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ശരണപാതവരെ ഇവരെ എത്തിച്ച ശേഷം പൊലീസ് പിന്മാറുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് വന്ന അയ്യപ്പധര്‍മ്മസേന പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിയതെന്നാണ്...
പാരീസ്: റഫാല്‍ വിമാന ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയാണെന്ന് ദസോയുടെ ആഭ്യന്തര രേഖകളിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയാണെന്ന് തെളിയിക്കാനുളള രേഖകളാണ് ഫ്രഞ്ച് ബ്ലോഗ് പോര്‍ട്ടല്‍...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീന് ജഹാന് രാഷ്ട്രീയത്തിലേക്ക്. ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹസീന് ചേര്‍ന്നതോടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വിറ്റര്‍ പേജില്‍...
അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ‘വാഷിങ്ടണ്‍ പോസ്റ്റി’നുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സഊദി പൗരനായ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി...
തിരുവനന്തപുരം: സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.. ഇന്നലെ ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളാണ്. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. സംസ്ഥാനത്തെവിടെയും, തീര്‍ഥാടനത്തിന് പോകുന്ന സ്ത്രീകളെ തടയുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഡി.ജി.പി വ്യക്തമാക്കി....
കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ ബിന്ദു ലാല്‍ (55), തരുണ്‍ (16), ദിയ (10) എന്നിവരാണ് മരിച്ചത്. പത്മാവതി, അനിത, നിയ,...
റിയാദ്: ഫുട്ബോള്‍ ലോകം ആവേശപൂര്‍വം കാത്തിരുന്ന പരമ്പരാഗത വൈരികളുടെ പോരാട്ടത്തില്‍ ബ്രസീലിന് ജയം. ഓരോ മിനിറ്റിലും ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ ഇഞ്ചുറിടൈമിന്റെ മൂന്നാംമിനിറ്റില്‍ നേടിയ ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്പിച്ചത്. സൂപ്പര്‍താരം നെയ്മറെടുത്ത കോര്‍ണര്‍കിക്കില്‍ തലവെച്ച...