വാഷിങ്ടണ്‍: രണ്ടുകുപ്പി വെള്ളം മാത്രം വാങ്ങിയ ആള് ഹോട്ടലിലെ വെയ്റ്റര്‍ക്ക് ടിപ്പായി നല്‍കിയത് 10000 ഡോളര്‍ (ഏകദേശം 7,37,950 രൂപ). അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലിയാന...
ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയും ഭര്‍ത്താവും അറസ്റ്റില്‍. ശേഖര്‍ വര്‍മയുടെ സെക്രട്ടറിയായ സോണിയ ധവാന്, ഭര്‍ത്താവ് രൂപക് ജെയിന്, സഹപ്രവര്ത്തകന് ദേവേന്ദര്‍...
സതീഷ് ചന്ദ്ര ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള സംഘര്‍ഷം സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുന്നു. അസ്താനക്കെതിരെ കൈക്കൂലി കേസ് എടുത്തത് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്. ആറോളം കേസുകളാണ് അസ്താനക്കെതിരെയുള്ളത്....
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു കേട്ടിട്ടേയുള്ളൂ. രാജ്യത്തിന്റെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അവസ്ഥയാണിന്നിത്. സി.ബി.ഐയുടെ തലപ്പത്തെ രണ്ടാമനു നേരെ അതേഏജന്‍സിയുടെ ഡയറക്ടര്‍ അനില്‍ശര്‍മ അഴിമതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്ന...
കുറുക്കോളി മൊയ്തീന് കേരളത്തിനു സ്വന്തമായൊരു ബാങ്ക്, ഒരു വലിയ ബാങ്ക് എന്ന ആശയം കുറേ കാലമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു. തിയ്യതി പലയാവര്‍ത്തി...
പാലക്കാട്: വനിതാലീഗ് നേതാവ് ആര്.എസ്.എസ് വേദിയില്‍ പ്രസംഗിച്ചുവെന്ന സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണം പൊളിഞ്ഞു. രണ്ടു ദിവസമായി സൈബര്‍ സഖാക്കളാണ് ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സല്‍മ തയ്യില്‍ എന്ന അദ്ധ്യാപികയെ ലീഗുകാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഏജന്‍സികളില്‍ ഒന്നാണ് സി.ബി.ഐ. അതുകൊണ്ട് തന്നെയാണ് ഏത് വിവാദമായ കേസുകളും സി.ബി.ഐക്ക് വിടണം എന്ന് ആളുകള്‍ മുറവിളി കൂട്ടുന്നത്. എന്നാല്‍ മോദി ഭരണത്തില്‍ സി.ബി.ഐയുടേയും വിശ്വാസ്യത തകരുന്നു കാഴ്ചയാണ് കാണുന്നത്....
ജയ്പൂര്‍: കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാനായി യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി ഇപ്പോള്‍ ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത്തിമൂന്നുകാരിയായ നേപ്പാളി യുവതിയെ രണ്ടുപേര്‍ ചേര്‍ന്നാണ്...
ഗുവാഹതി: സിക്സ് മഴ പെയ്യിച്ച് അതിവേഗ സെഞ്ച്വറി നേടിയ യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിന്റെ കരുത്തില്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322...
കോഴിക്കോട്: വിശ്വാസികളെ ഉപയോഗിച്ച് സംഘ്പരിവാറും അവിശ്വാസികളെ ഉപയോഗിച്ച് സി.പി.എമ്മും ശബരിമലയിൽ നടത്തുന്ന തീക്കളിയുടെ ലാഭം ആർക്കാണ്? സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ നാൾവഴികൾ എന്തൊക്കെയാണ്? നേരും നുണയും ഇടകലർന്ന സംഘർഷ സമരങ്ങളുടെ യാഥാർത്ഥ്യങ്ങൾ എന്തെല്ലാം? കാണാം, ഇന്ത്യ ലൈവ് അന്വേഷണം.