തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘപരിവാറിനൊപ്പം സമരത്തിനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അത്തരം സമരത്തോട് യോജിപ്പില്ല. എസ്.എന്‍.ഡി.പിക്ക് ബി.ജെ.പിയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാവില്ല. അമിത് ഷാക്ക് നാക്കുപിഴ സംഭവിച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ്...
ഇസ്ലാമാബാദ്: ഇസ്രയേലി ഉദ്യോഗസ്ഥരേയും വഹിച്ച് ഒരു വിമാനം പാക്കിസ്ഥാനിലെത്തിയെന്ന് അഭ്യൂഹം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന് പ്രസിഡണ്ട് ആരിഫ് അല്‍വി നിഷേധിച്ചു. ഇസ്രയേലുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ പാക്കിസ്ഥാന് ശ്രമിച്ചിട്ടില്ലെന്നും വിമാനമെത്തിയെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പാക് പ്രസിഡണ്ട്...
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ പലതവണ മലക്കം മറിഞ്ഞുണ്ടായ അപകടത്തില്‍ വൃദ്ധ മരിച്ചു. വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന വൃദ്ധയാണ് കാറിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചത്. അതേസമയം കാറിലുണ്ടായിരുന്നവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക്...
പുനെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് സെഞ്ച്വറി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് കോഹ്ലി. വിന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...
ബീജാപ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. ബുള്ളറ്റ് പ്രൂഫ് ബങ്കറിനെതിരായ ബോംബ് ആക്രമണത്തിലാണ് ബീജാപ്പൂരില്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സൈനികര്‍...
വിശാഖപട്ടണം: നായകന് വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് നേട്ടം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ കോലി...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലും പ്രസംഗങ്ങളില്‍ വലിയ വീരവാദങ്ങള്‍ മുഴക്കുന്നുണ്ട് നമ്മുടെ മുഖ്യമന്ത്രി. പാര്‍ട്ടി അണികളുടെ കയ്യടികള്‍ക്ക് വേണ്ടി സംഘപരിവാറിനെ പരമാവധി പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും പ്രായോഗിക തലത്തില്‍ വട്ടപൂജ്യമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍. ശബരിമല...
കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ് യൂണിയന് യു.ഡി.എസ്.എഫ് പിടിച്ചെടുത്ത സന്തോഷവേളയില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എയെ കുറിച്ചുള്ള മുന്‍ എം.എസ്.എഫ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു കാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പി.ബി അബ്ദുറസാഖ് നല്കിയ...
കുന്ദമംഗലം: ജമാഅത്തെഇസ്ലാമി മുന്‍ നേതാവും വ്യാപാര പ്രമുഖനും സാമുഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായിരുന്ന ഭൂപതി എന്‍ അബൂബക്കര്‍ ഹാജി(94) നിര്യാതനായി. നെടുങ്കണ്ടത്തില്‍ കോയപ്പെരി,കുഞ്ഞാമിന ദമ്പതികളുടെ മകനായി 1924 ല്‍, പുരാതന ശൈഖ് കുടുംബത്തിലെ അംഗമായി കുന്ദമംഗലത്ത് ജനിച്ചു....
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതിസമിതി അനുമതി നല്‍കിയത്. പുതിയ അണക്കെട്ടിനുള്ള വിവരശേഖരണ നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം....