തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന് ബി.ജെ.പി സമരവേദിയില്‍. ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്‍സിന്റെ മകളുടെ മകന് മിലന് ലോറന്‍സ്...
ഇന്‍ഡോര്‍: ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും ഇത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും രാഹുല്‍...
ശ്രീലങ്കയില്‍ വെള്ളിയാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും പുറത്താക്കിയത് ആ രാജ്യത്തിനകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍പ്രസിഡന്റ് മഹാന്ദ്ര രാജപക്സെയെ പകരം പ്രധാനമന്ത്രിയായി അവരോധിച്ച സിരിസേനയുടെ നടപടി വഴി ഉണ്ടായിട്ടുള്ള...
കോഴിക്കോട് : ‘വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ’ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കാമ്പസുകളില്‍...
തൃശൂര്‍: ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുജാത, കാമുകന് സുരേഷ് ബാബു എന്നിവരും ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലുപേരുമാണ് പൊലീസ് പിടിയിലായത്. സുജാതയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ്...
കൊളംബോ: രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കേന്ദ്രമന്ത്രിയായിരുന്ന അര്‍ജുന രണതുംഗെയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന രണതുംഗെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു. ഉച്ചയോടെയാണ് ഔദ്യോഗികവസതിയിലെത്തി കൊളംബോ...
ന്യൂഡല്‍ഹി: സി.ബി.ഐയുടെ താല്‍ക്കാലിക മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച നാഗേശ്വര്‍ റാവു കടുത്ത മുസ്ലിം വിരുദ്ധനും ആര്.എസ്.എസ് ബന്ധമുള്ള ആളുമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നടപടി നേരിട്ടയാളാണ് നാഗേശ്വര്‍ റാവു....
ചെന്നൈ: ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നു പറഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന്...
പത്തനംതിട്ട: ശബരിമലയിൽ രക്തം ഇറ്റിച്ച് നട അടപ്പിയ്ക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പധർമ്മസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം. വിശ്വാസത്തിന്റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന...
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ലക്ക് കിരീടം. 30 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 253 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. എറണാകുളത്തിന്റെ 13-ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം...