കോട്ടയം: ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കാന്‍ എം.ജി സര്‍വകലാശാല തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സിലബസ് നിലവില്‍ വരും. 45 വിഷയങ്ങളിലായി 80 കോഴ്സുകളുടെ സിലബസാണ് പരിഷ്കരിക്കുന്നത്. ഡയരക്ട് ഗ്രേഡിങ് രീതിയാണ്...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ക്രിസ്മസ് പരീക്ഷ ഈ രീതിയില്‍ നടത്തും. ഇത് വിജയകരമാണെങ്കില്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയും ഒരുമിച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്തണമെന്നു...
കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എ.ആര് ക്യാമ്പിലെ പൊലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ്...
വാഷിങ്ടണ്‍: കുടിയേറ്റത്തിനെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ പ്രവാസികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുന്ന രീതിക്ക് മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന...
കോഴിക്കോട്: ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്നും അതിനുള്ള അനുവാദം രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി എം.എല്‍.എയും മുന്‍ എം.എല്‍.എയും സമുദായ നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെന്‍ഡുഖേഡ മണ്ഡലത്തില്‍ നിന്ന്...
മുംബൈ: മലേഗാവ് സ്ഫോടനക്കേസ് പ്രതികളായ ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ എന്‍.ഐ.എ കോടതി തീവ്രവാദക്കുറ്റം ചുമത്തി. പ്രതികളായ ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് ഠാക്കൂര്‍, റിട്ട.മേജര്‍ മേശ് ഉപാധ്യായ്, അജയ് രഹിര്‍കര്‍, സുധാര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍...
ഇന്‍ഡോര്‍: റഫാല്‍ ഇടപാടില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. മോദി അഴിമതിക്കാരനായ...
കണ്ണൂര്‍: ഇടത് ഭരണത്തില്‍ കൊലക്കേസ് പ്രതികള്‍ക്ക് സുഖവാസം. ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ നല്‍കിയത് 384 ദിവസത്തെ പരോള്‍. അവസാനം നാല്പത് ദിവസം...
അബുദാബി: യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് നീട്ടിയത്. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിരിക്കെയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി...