ന്യൂഡല്‍ഹി: 5ജിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തും. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ 5ജി...
ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലുകളില്‍ നടപടിയെടുക്കാന്‍ നിലവിലുള്ള നിയമം പര്യാപ്തമല്ലെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമ്മുടെ നിയമത്തില്‍ സാധ്യമല്ലെന്ന് അവര്‍ പറഞ്ഞു. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കിയാലും...
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും നിലയുറപ്പിച്ചതോടെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തലസ്ഥാനത്ത്. രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി...
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പട്ടേല്‍ പ്രതിമക്ക് സമീപം നില്ക്കുന്ന മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് സമൂഹ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന. ഇത് പക്ഷി കാഷ്ഠിച്ചതോ? എന്നായിരുന്നു ദിവ്യയുടെ ട്വീറ്റ്. മോദിക്കെതിരെ...
തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന് പുരസ്കാരം എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ...
ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊലകേസില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ട 16 പൊലീസുക്കാര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്ക്കെതിരെ സൈന്യം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നിരന്തരമായ അനാവശ്യ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം. ആര്.ബി.ഐ നിയമം സെക്ഷന്‍ 7 കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. ഇടപാടിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ വിലയുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാറിന് കനത്ത...
കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശത്തില്‍ നവോഥാനം പറയുന്ന സി.പി.എം നിലപാട് കാപട്യമെന്ന് വസ്തുതകള്‍. സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ളതിന് തെളിവുകള്‍ പുറത്തുവരുന്നു. കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരി പാലോട്ടുകാവില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് സ്ത്രീകള്‍...