‘നമ്മള് ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ ഒരഞ്ചു പത്താളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണുപോകാന്‍ പാടില്ല. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കുപുറത്തുള്ളയാളുകള്‍ വന്നാല്‍ അവര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുക്കണം. അതിനുള്ളില്‍ വരുന്ന ആളുകള്‍,...
നിഥിന് ജോസഫ് മുലംഗശ്ശേരി മെർസൽ സിനിമയുടെ ക്ലൈമാക്സിൽ വിജയുടെ വക ഒരു തീപ്പൊരി പ്രസംഗം ഉണ്ട്. ഇത്തരം വെടിക്കെട്ട് പ്രസംഗങ്ങൾ മുൻകാല സിനിമകളിലെല്ലാം ഉള്ളതാണെങ്കിലും ഈയൊരു പ്രസംഗം രാജ്യത്താകമാനമുള്ള വിജയ് ആരാധകരെ കോൾമയിർ കൊള്ളിക്കാൻ പോന്നതായിരുന്നു....
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെ ആചാരലംഘനം. ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതാണ് വിവാദമായത്. വത്സന് തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞു നിന്ന് പ്രസംഗിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് വത്സന് തില്ലങ്കേരി...
ഷരീഫ് സാഗര്‍ ഭൂരിഭാഗവും മുസ്ലിംകള് മാത്രമുള്ള മുസ്ലിംലീഗ് പാര്‍ട്ടിക്ക് ഹിന്ദുക്കളുടെ ശബരിമലയില്‍ എന്തു കാര്യം എന്നാണ് സുനിത ദേവദാസിന്റെ ചോദ്യം. ഭൂരിഭാഗവും അവിശ്വാസികള്‍ മാത്രമുള്ള സി.പി.എമ്മിന് ഹിന്ദുക്കളുടെ ശബരിമലയില്‍ എന്തു കാര്യം എന്ന ചോദ്യം പോലെ...
പമ്പ: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവെന്ന് 25 കാരിയാണ് ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് നിലക്കല്‍ നിന്ന്...
കോഴിക്കോട് : ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച് മുസ്ലിം യൂത്ത്...
അഗര്‍ത്തല: ലോകതൊഴിലാളി ദിനത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് ത്രിപുര സര്‍ക്കാര്‍ ഒഴിവാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ വകവെക്കാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മെയ് ദിനം ഇനി മുതല്‍ നിയന്ത്രിത അവധി ദിനങ്ങളുടെ പട്ടികയിലാകും ഉള്‍പ്പെടുകയെന്ന്...
മലേഷ്യ: പന്ത്രണ്ടുകാരന് നിര്‍മിച്ച കമ്പ്യൂട്ടര്‍ ഗെയിം അറിയാതെ ഡിലീറ്റ് ആയിപ്പോയാല്‍ എന്ത് സംഭവിക്കും? ഉത്തരം പലതാവാം..എന്നാല്‍ ഒരു രാജ്യം മുഴുവന്‍ ഒപ്പം നിന്ന കഥയാണ് മലേഷ്യയിലെ മുഹമ്മദ് താലിഫ് എന്ന വിദ്യാര്‍ഥിക്ക് പറയാനുള്ളത്. വലിയൊരു സ്വപ്നം...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന ഗൂഢാലോചനയുടെ വിവരണവുമായി സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന് പിള്ള യുവമോര്‍ച്ചയുടെ യോഗത്തില്‍ നടത്തിയ പ്രസംഗം ചോര്‍ന്നത് വിവാദമായി. ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന താനുമായി ആലോചിച്ചാണെന്നും കോടതിയലക്ഷ്യം ഉണ്ടാകില്ലെന്ന് തന്ത്രിക്ക്...
കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലക്കലില്‍ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഘര്‍ഷങ്ങള്‍ക്കിടെ വാഹനങ്ങള്‍ തകര്‍ക്കുകയും അക്രമം നടത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിലും...