കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ തന്റെ ബന്ധുവിനെ നിയമിച്ചത് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ. അദീബിന്റെ ബയോഡാറ്റയും മറ്റു രേഖകളും പരിശോധിച്ചത് കോര്പറേഷന് എം.ഡിയും ചെയര്‍മാനുമാണ്. വിദഗ്ധസമിതിയാണ് രേഖകള്‍ പരിശോധിക്കേണ്ടത് എന്നാണ്...
കാഞ്ഞങ്ങാട്: കെ.എം ഷാജിയുടെ ഫോട്ടോ പതിച്ച് ഇറക്കിയ ലഘുലേഖക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്. കാഞ്ഞങ്ങാട് പെരിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം...
തലശ്ശേരി: ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനു നേരെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ യൂത്ത്ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മാവേലി എക്സ്പ്രസ്സില്‍ തലശ്ശേരിയില്‍ എത്തിയ മന്ത്രിയെ പുറത്തിറങ്ങിയ...
കൊച്ചി: കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കേണ്ടതിനാല്‍ വിധിക്ക് സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജി നല്കിയ ഹര്‍ജിയിലാണ് വിധി. രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എം.എല്‍.എ...
കൊച്ചി: കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യക്തിപരമായി ഒരു സ്ഥലത്തും വര്‍ഗീയത പ്രചരിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന ആളല്ല കെ.എം...
കൊച്ചി: തന്നെ തോല്പിക്കാന് വേണ്ടി ആരോ ഇറക്കിയ നോട്ടീസിന്റെ പേരിലാണ് കോടതിവിധി വന്നിരിക്കുന്നതെന്നും താന്‍ ജയിക്കാന്‍ ആഗ്രഹിച്ചവരല്ല അതിനു പിന്നിലെന്നും കെ.എം ഷാജി. വര്‍ഗ്ഗീയത പ്രചരിപ്പിച്ചു എന്ന കോടതി പരാമര്‍ശം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. വര്‍ഗ്ഗീയതക്കെതിരായ തന്റെ...
സമൂഹം നയരൂപവത്കരണ മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്നില്ലേ? അതിനു പരിഹാരം നിര്‍ദേശിക്കാമോ? ഒരു ഗവേഷണ മാര്‍ഗരേഖ തയ്യാറാക്കാമോ? അതുവഴി സാമൂഹികശാസ്ത്രമേഖലക്ക് സംഭാവന നല്‍കാമോ? എങ്കില്‍ നിങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ട്. ‘ഇംപാക്ട്ഫുള്‍ പോളിസി റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് (ഇംപ്രസ്) എന്ന...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ശശി തരൂര്‍. സന്നിധാനത്തെ പ്രതിഷേധങ്ങളിലൂടെ ബി.ജെ.പിയും ആര്.എസ്.എസും ശബരിമലയുടെ പവിത്രത നശിപ്പിക്കുകയാണ്. വിഷയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും നിയമവ്യവസ്ഥയെ മാനിക്കണമെന്നും ശശി തരൂര്‍...
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പി.എസ്.സി ഉടന്‍ പ്രസിദ്ധീകരിക്കും. അസിസ്റ്റന്റ് നിയമനം പി.എസ്.സിക്ക് വിട്ടതിന് ശേഷം രണ്ടാം തവണയാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 2019 ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ്...
കാസര്‍കോട്: കുറ്റിക്കോലില്‍ സി.പി.എം, സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സി.പി.എം അക്രമത്തില്‍ സി.പി.ഐ നേതാവിന് പരിക്കേറ്റു. പടുപ്പ് ലോക്കല്‍ സെക്രട്ടറി പി.പി ചാക്കോക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമമുണ്ടായത്. സി.പി.ഐ പഞ്ചായത്ത്...