കോഴിക്കോട്: വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി ഫസല്‍ ഭീമായോജന പദ്ധതി റഫേല്‍ യുദ്ധവിമാന ഇടപാടിനെ കടത്തിവെട്ടുന്ന അഴിമതിയാണെന്ന് പ്രമുഖ പത്രപ്രവര്ത്തകന് പി. സായിനാഥ്. ടാഗോര്‍ ഹാളില്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കണ്ണൂര്‍: പൊലീസ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ പഠനക്യാമ്പ് നടന്ന കെട്ടിടം തകര്‍ന്ന് വീണ് 20 പൊലീസുകാര്‍ക്ക് പരുക്കേറ്റു. എടക്കാട് കീഴുന്നപാറ കാന്‍ബേ റിസോര്‍ട്ടിന്റെ ഓട് മേഞ്ഞ ഹാളാണ് തകര്‍ന്ന് വീണത്. ആറുപേരുടെ പരുക്കുകള്‍ ഗുരുതരമാണ്. രാവിലെ...
ഗാസിയാബാദ്: അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയെ വിജനമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം 11 വയസുകാരനായ ആണ്‍കുട്ടി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. പെണ്‍കുട്ടിയുടെ കരച്ചില് കണ്ട്...
കോഴിക്കോട്: നോമിനേഷന് നല്കിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മുസ്ലിം ലീഗ് സ്വന്തം സീറ്റില്‍ എം.വി രാഘവനെ മത്സരിപ്പിച്ചത് അദ്ദേഹം അഞ്ച് നേരം നമസ്കരിക്കുന്ന മുഅ്മിനായത് കൊണ്ടായിരുന്നില്ലെന്ന് ഡോ.എം കെ മുനീര്‍. കെ.എം.ഷാജിക്കും മുസ്ലിം ലീഗിനുമെതിരെ വര്‍ഗ്ഗീയത ആരോപിക്കുന്നതിനും...
തിരുവനന്തപുരം: ഹൈദരലി തങ്ങളെ സംവാദത്തിന് ക്ഷണിച്ച കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ മറുപടി. ഭീരുവായി ഒളിച്ചോടാതെ മന്ത്രി സംവാദത്തിനു തയ്യാറാകണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാറാണെന്ന് ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
ന്യൂഡല്‍ഹി: അയോധ്യ കേസ് ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേസ് ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹിന്ദു മഹാസഭയാണ് അയോധ്യ കേസ് ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ്...
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം പശ്ചാത്തലമുള്ള സ്ഥലങ്ങളുടെ പേര് മാറ്റുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചരിത്രകാരന് ഇര്ഫാന് ഹബീബ്. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷായുടെ പേരാണ് ആദ്യം മാറ്റേണ്ടതെന്ന് ഇര്ഫാന് ഹബീബ് പറഞ്ഞു. അമിത്...
ബസ്തര്‍: നഗര മാവോവാദികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. മോദിയില്‍ നിന്ന് ദേശീയത പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് രാഹുല്‍ തിരിച്ചടിച്ചു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയവരില്‍ ഏറെയും കോണ്‍ഗ്രസ്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡി.വൈ.എസ്.പിയെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.മുരളീധരന്...
തിരുവനന്തപുരം: ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട്...