ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ...
കോഴിക്കോട്: ചന്ദ്രിക പ്രചരണ ക്യാമ്പയിന് കോഴിക്കോട് ഹെഡ് ഓഫീസ് അങ്കണത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ മുസ്ലിംലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികള്‍, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് മേഖല കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക കോ-ഓര്‍ഡിനേറ്റര്‍മാര്‍, പോഷക...
കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് മാനേജിംഗ് ഡയറക്ടറും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പിന്നാക്ക ന്യൂനപക്ഷത്തിന് വഴിതെറ്റാതെ ദിശകാണിച്ചു കൊടുക്കുന്ന ദൗത്യവുമായി പ്രതിബന്ധങ്ങള്‍...
എ.കെ മുഹമ്മദലി ചൂഷക വര്‍ഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും സാധാരണക്കാരന് മോചനമേകാന്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിന്റെ നിഖില മേഖലകളിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 19 ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്നുണ്ടായ...
സി.ഇ മൊയ്തീന്‍കുട്ടി സ്വാതന്ത്ര്യസമരനായകന്, ഭരണാധികാരി, എഴുത്തുകാരന്, ചരിത്രകാരന്, അഭിഭാഷകന്, ചിന്തകന്‍, ജനാധിപത്യവിശ്വാസി, ശാസ്ത്രകുതുകി, കലാസ്നേഹി, രാജ്യതന്ത്രജ്ഞന് തുടങ്ങി അനവധി വിശേഷണങ്ങള്‍ നെഹ്റുവിനുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍നിന്നും പഠനം പൂര്‍ത്തിയാക്കി 1912ല്‍ നെഹ്റു ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യം സ്വാതന്ത്ര്യതൃഷ്ണയില്‍ ഉരുകി...
ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കിക്കൊണ്ട് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഭരണഘടനാബെഞ്ചിന്റെ വിധി പുന:പരിശോധനക്ക്...
കോഴിക്കോട്: സുപ്രീം കോടതി വാദം കേള്‍ക്കാമെന്നറിയിച്ച റിവ്യൂ ഹര്‍ജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലക്കെടുത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു....
ലഖ്നൗ: മൂന്ന് പെണ്‍കുട്ടികളെ പിതാവ് ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കത്തിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് ദാരുണമായ സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസിനും 10 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍....
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര സ്വദേശിയായ കെ.ഹനീഷിനെയാണ് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്. കുറ്റിയാടിയില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ ദിവസം...
കൊച്ചി: ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ കയറ്റരുതെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ മതസംഘടനകളെ കേസില്‍...