ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന നവംബര്‍ 22 വരെ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍...
ജമ്മു: കഠ്വയില് എട്ട് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അഭിഭാഷക ദീപികാ സിങ് രജാവത്തിനെ ഒഴിവാക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അഭിഭാഷ കോടതിയില്‍ കൃത്യമായി ഹാജരാവാത്തതിനാണ് വക്കാലത്ത് പിന്‍വലിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. നിരവധി തവണ പഠാന്‍കോട്ട്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി മാറ്റി വെച്ചെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉയര്‍ത്തിയ ചോദ്യശരങ്ങളില്‍ ഉത്തരം മുട്ടി കേന്ദ്രം. നാലു മണിക്കൂറിലേറെ നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ്...
ഹൈദരാബാദ്: പാമ്പാട്ടിയുടെ നിര്‍ദേശപ്രകാരം പാമ്പിനെ കഴുത്തിലിട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ഇരുപത്തിനാലുകാരനായ ജഗദീശാണ് പാമ്പുകടിയേറ്റ് മരിച്ച്. സംഭവവുമായി ബന്ധപ്പെട്ട് പാമ്പാട്ടി രാമയ്യക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം...
തിരുവനന്തപുരം: ശബരിമല യൂവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷം. യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പിടിവാശിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ സമാധാനം നിലനിര്‍ത്താന്‍...
ഭോപ്പാല്‍: മുന്‍ ഗ്വാളിയര്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത ബി.ജെ.പി വിട്ടു. നവംബര്‍ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സമീക്ഷാ ഗുപ്ത അറിയിച്ചു. ‘പാര്‍ട്ടിയില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്. അതിനാലാണ്...
കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജറായി തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ടു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണമെന്ന്...
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി നിപ രോഗം പടര്‍ന്നു പിടിച്ച കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡില്‍ ജീവന് പണയം വെച്ച് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇവരെ സ്ഥിരപ്പെടുത്തുമെന്ന്...
ഇപ്പോൾ പത്താംതരം പഠിച്ചു കൊണ്ടിരിക്കുന്ന മിടുക്കരായ മുസ്ലിം വിദ്യാർത്ഥികൾക്ക് ദേശീയ , അന്തർദേശീയ തലത്തിൽ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട സർവ്വകലാശാലകളിൽ ഉന്നത പഠനം നടത്താനുള്ള പരിശീലനം നേടുന്നതിന് വേണ്ടി RHCFI അരലക്ഷം രൂപ സ്കോളർഷിപ്പ് നൽകുന്നു....
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ നെഹ്റുവിന്റെ പാരമ്പര്യം നശിപ്പിച്ചെന്നും ഇവര്‍ രാജ്യത്തിന് അപമാനമാണെന്നും സോണിയ പറഞ്ഞു. ശശി തരൂര്‍ എഴുതിയ ‘നെഹ്റു-ദി ഇന്വെഷന് ഓഫ് ഇന്ത്യ’...