പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നിയ ഒരു കൂടിച്ചേരലിന് ഇന്നലെ സാക്ഷിയായി. നാടിനെ പിടിച്ചുകുലുക്കിയ പ്രളയദുരന്തത്തിന്റെ കെടുതികളില്‍ നിന്നും മുക്തമായെങ്കിലും പ്രളയം ബാക്കിവെച്ചതും നമ്മെ ഓര്‍മപ്പെടുത്തുന്നതുമായ ഒട്ടേറെ നല്ല സന്ദേശങ്ങളുണ്ട്....
പത്തനംതിട്ട: സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേട്ടുണര്‍ന്ന വൃശ്ചിക പുലരിയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ്. പുലര്‍ച്ചെ തിരക്ക് അനുഭവപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ മലകയറി എത്തിയവരുടെ എണ്ണം ചുരുങ്ങി. തീര്‍ഥാടനകാലത്തെ ആദ്യ ശനിയാഴ്ചയില്‍ തീര്‍ഥാടകരുടെ ബാഹുല്യമാണ്...
തിരുവനന്തപുരം: ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പോലും തടസപ്പെടുത്തിയും സംസ്ഥാനത്ത് പരക്കെ അക്രമമുണ്ടായി. പത്തനംതിട്ട ഉള്‍പെടെയുള്ള തെക്കന്‍ജില്ലകളില്‍ ശക്തമായിരുന്ന ഹര്‍ത്താല്‍, അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ...
കോഴിക്കോട്:സിനിമാ നടനും നാടകപ്രവര്‍ത്തകനുമായ കെ.ടി.സി അബ്ദുല്ല (82)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. കേരള ഡ്രമാറ്റിക് അക്കാദമി പ്രസിഡണ്ടും കെടിസി ലെയ്സണ്‍ മാനേജറുമായിരുന്നു. 1959 മുതല്‍ കെടിസിയില്‍...
പത്തനംതിട്ട: നിലക്കലിലെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രന് ഇരുമുടിക്കെട്ടുമായാണ് നിലക്കലിലെത്തിയത്. താനൊരു ഭക്തനാണെന്നും ദര്‍ശനത്തിനെത്തിയ തന്നെ തടയാന്‍ പൊലീസിന്...
കോഴിക്കോട്: ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഈ മാസം 20 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കിലോ മീറ്റര്‍ വേഗത്തിലും ചില...
മലപ്പുറം: മുസ്ലിം ലീഗ് നേതാവും കാളികാവ് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ബാപ്പു ഹാജി അന്തരിച്ചു. കാളികാവ് ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അന്ത്യം.
തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നവംബര്‍ 18 ഞായറാഴ്ച മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് ശുപാര്‍ശ...
പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണി്ക്ക് തുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്ക്കുക. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ...
ബ്യൂണസ് അയേഴ്സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ കുപ്പായത്തില്‍ കളി മതിയാക്കിയിട്ടില്ലെന്നു വ്യക്തമാക്കി അര്‍ജന്റീന ജനറല്‍ മാനേജര്‍ ഹോര്‍ഹെ ബുറുച്ചാഗ. ബാര്‍സ താരം 2019-ല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും മെസ്സിയുടെ തിരിച്ചുവരവ് ടീമിനെ...