കോഴിക്കോട്: മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. കോഴിക്കോട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഓഫിസ് സമുച്ചയത്തിന് ജനുവരി 19ന് വൈകുന്നേരം നാലു മണിക്ക് മുസ് ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട്...
ന്യൂഡല്‍ഹി: അമ്മക്കരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തശേഷം റെയില്‍വേ ട്രാക്കില്‍ തള്ളി. പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷന് ട്രാക്കിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അനില്‍ (24)...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് പ്രാര്ഥനാകേന്ദ്രത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്‍സിയിലെ നിരങ്കരി ഭവന് നേരെയാണ് ആക്രമണമുണ്ടായത്. സിഖ് സമുദായത്തിലെ പ്രത്യേക വിഭാഗമാണ് നിരങ്കരി. ബൈക്കില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്നാണ്...
ഛത്തീസ്ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. സി.ബി.ഐയെ പൊളിച്ചടുക്കിയതിലും ഫ്രാന്‍സുമായുള്ള റാഫേല്‍ ഇടപാടിലും 15 മിനിറ്റെങ്കിലും സംവാദത്തിന് മോദി തയാറാകുമോയെന്നാണ് രാഹുലിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് അടുത്ത ഛത്തീസ്ഗഡിലെ...
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് പ്രമുഖ യുവ എഴുത്തുകാര്‍ക്കെതിരെ മീ ടു ആരോപണവുമായി യുവതി. ആര്‍ഷ കബനിയാണ് പ്രശസ്ത ചെറുകഥാകൃത്തായ അര്‍ഷാദ് ബത്തേരിക്കെതിരെയും കവി ശ്രീജിത്ത് അരിയല്ലൂരിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആര്‍ഷ കബനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: #Me Too...
കോഴിക്കോട് : ബന്ധുനിയമനത്തില്‍ കുറ്റക്കാരനായ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 21-ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ തെരുവുകള്‍ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ്...
തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്റ് ഒഴിച്ച സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി പ്രവര്‍ത്തകനായ ശരതിന്റെ അമ്മ രജിതക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായത്. എരഞ്ഞോളിപ്പാലത്ത്...
കെ.മൊയ്തീന് കോയ ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് സ്ഥലകാലബോധം നഷ്ടപ്പെടുത്തുന്നു. ആവനാഴിയിലെ സര്‍വ അസ്ത്രവും പ്രയോഗിച്ചുവെങ്കിലും രാജ്യമാകെ വോട്ടു രേഖപ്പെടുത്തിയ ജനപ്രതിനിധിസഭ നഷ്ടമായി. സെനറ്റ് നേരിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസം....
പി.കെ സലാം ചുളുവില്‍ സാമൂഹ്യ പരിഷ്കര്‍ത്താവായാല്‍ പുളിക്കുമോ? അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും സഹോദരന് അയ്യപ്പനും വി.ടി ഭട്ടതിരിപ്പാടിനും ശേഷം കേരളത്തിലെ സാമൂഹ്യ പരിഷകര്‍ത്താക്കളുടെ വംശം കുറ്റിയറ്റിരിക്കുമ്പോഴാണ് സുപ്രീംകോടതി വിധിക്ക് പിന്നാലെ സാമൂഹ്യപരിഷ്കര്‍ത്താവായി മുഖ്യമന്ത്രി അവതരിക്കുന്നത്. ശബരിമലയിലെ...
ഫാത്തിമ തഹ്ലിയ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരും പോലീസും തീര്‍ത്തും നിസ്സഹായരായി ഇരുട്ടില്‍ തപ്പുന്നതായാണ് കാണുന്നത്. വലിയ തോതില്‍ ലാത്തിചാര്‍ജോ വെടിവെപ്പോ നടത്താതെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് വളരെ വൈകിയാണെങ്കിലും സി.പി.എമ്മിന് ഇപ്പോള്‍ മനസിലായിട്ടുണ്ട്....